Question 1

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ആളില്ലാവിമാനം?


- ദൃഷ്ടി 10 സ്റ്റാർലൈനർ

Question 2

'മോഹൻലാൽ അഭിനയകലയിലെ ഇതിഹാസം' എന്ന പുസ്തകം രചിച്ചത്?


- പ്രൊഫ. എം. കെ. സാനു

Question 3

സംസ്ഥാനത്തെ ആദ്യ ദീപാലംകൃത പാലം ?


- ഫറോക്ക് പാലം (കോഴിക്കോട്)

Question 4

മൂന്ന് ദിവസത്തെ അന്താരാഷ്ട്ര ഒട്ടകോത്സവം സംഘടിപ്പിച്ചത് ?


- രാജസ്ഥാനിലെ ബിക്കാനീറിൽ

Question 5

അടുത്തിടെ ആപ്പിളിനെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയത്?


- മൈക്രോസോഫ്റ്റ്

Question 6

റേഷൻ കടകളിലൂടെ കുറഞ്ഞ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ?


- സുജലം

Question 7

ലോക്സഭാ സെക്രട്ടേറിയറ്റിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥനുള്ള (ഗസറ്റഡ് വിഭാഗം) പ്രഥമ പുരസ്കാരത്തിന് അർഹനായ മലയാളി ?


- പി.മുരളീധരൻ

Question 8

എയറോപോണിക് ഫാമിംഗ് കൃഷിരീതിയിലൂടെ ഉൽപ്പാദിപ്പിച്ച സിങ്കും ഇരുമ്പും സമ്പുഷ്ടമായ മിനി ഉരുളക്കിഴങ്ങ് ?


- കുഫ്രി ഉദയ്

Question 9

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ എത്രാമത് വാർഷികമാണ് 2024 ജനുവരിയിൽ ആചരിച്ചത്


- 150

Question 10

ജമ്മു കാശ്മീരിൽ ആക്രമണം നടത്തുന്ന ഭീകരർക്കെതിരെ ഇന്ത്യൻ കരസേന ആരംഭിച്ച സൈനിക നീക്കം ?


- ഓപ്പറേഷൻ സർവ്വശക്തി