2024 ജനുവരിയിൽ 2500 വർഷം പഴക്കമുള്ള നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശം ?
അയ്യങ്കാളിയുടെ ജീവിതം പ്രമേയമാക്കി നിർമിക്കുന്ന ചലച്ചിത്രം?
2024 കേരള ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ വേദി?
ലോകത്തെ ആദ്യ സോളാർ വിൻഡ് വൈദ്യുതി പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം?
പ്രൈം വോളിബോൾ ലീഗ് പുതിയ അംബാസിഡർ
ലോക ഫുട്ബോളർക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം വീണ്ടും നേടിയത് ?
സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബാൾ ജേതാക്കൾ?
2024 ജനുവരിയിൽ നൂറാം ചരമവാർഷികം ആചരിക്കുന്ന മലയാള കവി?
രാജ്യത്താദ്യമായി പാലിയേറ്റീവ് കെയർ നയം പ്രഖ്യാപിച്ച സംസ്ഥാനം
സംസ്ഥാനത്ത് പൊതുമേഖലയിലെ ആദ്യ റോബോട്ടിക് സർജറി യൂണിറ്റ് സ്ഥാപിച്ചത് ?