Question 1

കേരളത്തിലെ ആദ്യ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിന്റെ വേദി?


- വർക്കല, തിരുവനന്തപുരം

Question 2

ഇന്ത്യൻ കരസേന തദ്ദേശീയമായി വികസിപ്പിച്ച ഡ്രോൺ പ്രതിരോധ സംവിധാനം ?


- ഗംഗ

Question 3

2400 MW ശേഷിയുള്ള 'ജാർസുഗുഡ താപവൈദ്യുത പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം ?


- ഒഡീഷ

Question 4

2024 ബ്രിക്സ് അധ്യക്ഷ പദവി വഹിക്കുന്ന രാജ്യം ?


- റഷ്യ

Question 5

സ്കൂൾ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തുന്ന ആദ്യ സംസ്ഥാനം


- കേരളം

Question 6

ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരസഭ ?


- കൊട്ടാരക്കര

Question 7

ഭൗമസൂചിക പദവി ലഭിച്ച ഫൂൽക്കാരി എന്ന വിലകൂടിയ എംബ്രോയിഡറി ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന കലാരീതി നിലനിൽക്കുന്ന സംസ്ഥാനം ?


- പഞ്ചാബ്

Question 8

ഇന്ത്യയിൽ ആദ്യമായി സിനിമയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗായികയെ അവതരിപ്പിച്ച മലയാളി സംഗീത സംവിധായകൻ?


- ഹിഷാം അബ്ദുൽ വഹാബ്

Question 9

2024 ജനുവരിയിൽ ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് പഞ്ചിംഗ് ബാധകമല്ല എന്ന ഉത്തരവിറക്കിയ സംസ്ഥാനം


- കേരളം

Question 10

ഒറ്റിക്കൊടുത്താലും എന്നെ എന്റെ സ്നേഹമേ' എന്ന കവിത സമാഹാരം ആരുടേതാണ് ?


- പ്രഭാവർമ്മ