Question 1

ഡിജിറ്റൽ സർവകലാശാല സ്വന്തമായി വികസിപ്പിച്ച് നിർമ്മിത ബുദ്ധി അധിഷ്ഠിത പ്രോസസർ?


- കൈരളി

Question 2

'വെളിച്ചം വിളക്കുതേടുന്നു' എന്ന പുസ്തകത്തിന്റെ രചയിതാവ്?


- എ. കെ. പുതുശ്ശേരി

Question 3

മൃഗങ്ങൾ, സസ്യങ്ങൾ മനുഷ്യർ എന്നിവയുടെ സമ്പൂർണ്ണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതി ?


- ഏകാരോഗ്യ പദ്ധതി

Question 4

ബഹിരാകാശ നിലയത്തിൽ ഇന്ത്യ സ്വന്തമായി സ്ഥാപിക്കുന്ന സ്പേസ് നിലയം?


- ഭാരതീയ അന്തരീക്ഷ ഭവൻ

Question 5

ഇന്ത്യയിലെ ആദ്യ നിർമിതബുദ്ധി അധിഷ്ഠിത ഓങ്കോളജി സെന്റർ നിലവിൽ വന്ന നഗരം


- ബെംഗളൂരു

Question 6

സംസ്ഥാനത്തെ ആദ്യത്തെ 603 കിലോമീറ്റർ സിഗ്നൽ ഫ്രീ റോഡ് ?


- NH66

Question 7

ഭൗമസൂചിക പദവി ലഭിച്ച ഫൂൽക്കാരി എന്ന വിലകൂടിയ എംബ്രോയിഡറി ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന കലാരീതി നിലനിൽക്കുന്ന സംസ്ഥാനം ?


- പഞ്ചാബ്

Question 8

രഞ്ജി ട്രോഫി കേരളത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം?


- രോഹൻ പ്രേം

Question 9

27 തവണ ലോക ബില്ലിയാർഡസ് & സുക്കർ ചാമ്പ്യൻഷിപ്പ് ലഭിച്ച ഇന്ത്യൻ കായിക താരം


- പങ്കജ് അദ്വാനി

Question 10

സംസ്ഥാന സർക്കാർ സാംസ്കാരിക സർവകലാശാലയാക്കാനൊരുങ്ങുന്ന കേരളത്തിലെ സ്ഥാപനം?


- കേരള കലാമണ്ഡലം