Question 1

റിപ്പബ്ലിക് ദിന പരേഡിൽ നാവികസേനാ സംഘത്തിന്റെ പ്ലാറ്റൂൺ കമാൻഡറാകുന്ന മലയാളി ?


- ലഫ്റ്റനന്റ് എച്ച്. ദേവിക

Question 2

2024 ജനുവരിയിൽ ജി ഐ ടാഗ് പദവി ലഭിച്ച കായ് ചട്ണി ഏത് സംസ്ഥാനത്തെ വിഭവമാണ് ?


- ഒഡീഷ, (മയൂർ ബഞ്ച് ജില്ല )

Question 3

2024 ജനുവരിയിൽ ജി ഐ ടാഗ് ലഭിച്ച 'Kachchi Kharek' ഏത് സംസ്ഥാനത്തെ ഫലമാണ് ?


- ഗുജറാത്ത്

Question 4

രാജ്യത്തെ റാംസാർ സൈറ്റുകളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി 2023-24 ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ?


- അമൃത് ധരോഹർ പദ്ധതി

Question 5

ഹരിത ഹൈഡ്രജൻ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ പ്ലാന്റ് നിലവിൽ വരുന്നത് ?


- ജാംനഗർ , ഗുജറാത്ത്

Question 6

ഹെപ്പറ്റൈറ്റിസ് എ രോഗ പ്രതിരോധത്തിനായിയുള്ള ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്സിൻ ?


- Havisure

Question 7

2024 ജനുവരിയിൽ നൂറാമത് ചരമവാർഷികം ആചരിച്ച റഷ്യൻ വിപ്ലവത്തിന്റെ ശില്പിയും യു.എസ്.എസ്.ആർ ന്റെ സ്ഥാപകനുമായ വ്യക്തി ?


- ലെനിൻ

Question 8

2024 ജനുവരിയിൽ സുറയ്യ എന്ന ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ?


- ഇറാൻ

Question 9

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ മുഖ്യ സ്പോൺസർ


- ടാറ്റ ഗ്രൂപ്പ്

Question 10

വോട്ടിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും, വോട്ടിംഗ് മെഷീൻമായി അവരെ പരിചയപ്പെടുത്തുന്നതിനും ഉദ്ദേശിച്ചു നടത്തുന്ന പര്യടനം?


- വോട്ട് വണ്ടി