ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് തട്ടിപ്പിൽ നിന്ന് രക്ഷനേടാൻ 'ബ്രൗസ് സേഫ് ആപ്പ്' പുറത്തിറക്കിയ സംസ്ഥാനം ?
മരണാനന്തര ബഹുമതിയായി ഭാരതരത്ന പുരസ്കാരം ലഭിച്ച ബിഹാറിലെ മുൻമുഖ്യമന്ത്രി?
ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് ലൈസൻസ് ലഭിക്കുന്ന മൂന്നാമത്തെ കമ്പനിയാകുന്നത് ?
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ എത്രാമത് ജന്മവാർഷികം ആണ് 2024 ജനുവരി 23 ന് ആഘോഷിച്ചത് ?
രാജ്യത്തെ ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജ്ജ (Rooftop Solar) സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി?
അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി എല്ലാവർക്കും കായികക്ഷമത എന്ന ലക്ഷ്യത്തോടെ കേരളമൊന്നായി നടക്കുന്ന പരിപാടി ?
2024 ജനുവരിയിൽ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഓഹരി വിപണിയായി മാറിയ രാജ്യം ?
കുനോ ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെട്ട തീയതി
ഏത് രാജ്യത്തിനാണ് വെട്ടുകിളി ശല്യം നേരിടാൻ ഇന്ത്യ 40000 ലിറ്റർ മാലത്തിയോൻ കീടനാശിനി നൽകിയത് ?