Question 1

മലേറിയയ്ക്കെതിരായി ലോകത്തിൽ ആദ്യമായി പതിവ് വാക്സിൻ പ്രോഗ്രാം ആരംഭിച്ച രാജ്യം ?


- കാമറൂൺ

Question 2

ഇന്ത്യയിലെ പ്രഥമ കായിക ഉച്ചകോടി വേദി


- തിരുവനന്തപുരം

Question 3

അന്താരാഷ്ട്ര ഡാറ്റ പ്രൈവസി ദിനം??


- ജനുവരി 28

Question 4

പത്മശ്രീ പുരസ്ക്കാരം ലഭിച്ച ആദ്യ തെയ്യം കലാകാരൻ?


- ഇ.പി നാരായണൻ പെരുവണ്ണാൻ

Question 5

കരസേനയിലെ ആദ്യ വനിതാ സുബേദാർ ?


- പ്രീതി രചക് (മധ്യപ്രദേശ്)

Question 6

2024 ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കിയത്?


- അരിന സെബലങ്ക

Question 7

സംസ്ഥാനത്ത് ആദ്യമായി തുളസീവനം ആരംഭിച്ച ഇക്കോടൂറിസം കേന്ദ്രം?


- കോന്നി ഇക്കോടൂറിസം കേന്ദ്രം

Question 8

ദേശീയ പത്ര ദിനം?


- ജനുവരി 29

Question 9

2024 ജനുവരിയിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് ലൈസൻസ് നിർബന്ധിതമാക്കാൻ തീരുമാനിച്ച സംസ്ഥാനം?


- കേരളം

Question 10

ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ സ്പോർട്സ് സിറ്റി നിലവിൽ വരുന്ന സംസ്ഥാനം?


- കേരളം (എറണാകുളം)