Bio-vision

Question 1

സംസ്ഥാനത്തിന്റെ ഹരിതാഭ വർധിപ്പിക്കുന്നതിനായി വനം, തദ്ദേശവകുപ്പുകൾ സംയുക്തമായി ആരംഭിക്കുന്ന പദ്ധതി


- സമൃദ്ധി

Question 2

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റിന്റെ കേരള ടീം ക്യാപ്റ്റൻ


- സച്ചിൻ ബേബി

Question 3

കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഇ-പാസ്പോർട്ട് തയ്യാറാക്കുന്നതിനാവശ്യമായ സാങ്കേതിക സേവനം ലഭ്യമാക്കുന്നതിന് കരാർ ലഭിച്ച സ്ഥാപനം ?


- TCS

Question 4

ഡാർക്ക്നെറ്റിലൂടെയുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) യുടെ നേത്യത്വത്തിൽ ആരംഭിച്ച ഹാക്കത്തോൺ


- ഡാർക്കത്താൺ-2022

Question 5

2022 ലേ World Sustainable Development ഉച്ചകോടിയുടെ വേദി


- ഇന്ത്യ

Question 6

ദേശീയ ഏകജാലക സംവിധാനവുമായി സംയോജിപ്പിക്കുന്ന ആദ്യ കേന്ദ്ര ഭരണ പ്രദേശം


- ജമ്മു & കാശ്മീർ

Question 7

ഊർജ്ജ വിതരണത്തിലെ ഗുണമേന്മ ഉറപ്പ് വരുത്താനും സാങ്കേതികപരമായ രീതിയിൽ പ്രശ്നപരിഹാരങ്ങളെ കണ്ടെത്തുന്നതിനും ആയി കേന്ദ്ര ഊർജ്ജ വകുപ്പ് ആരംഭിച്ച ഹാക്കത്തോൺ


- പവർതോൺ- 2022

Question 8

കാഴ്ച്ച പരിമിതർക്ക് ഉപയോഗിക്കാനായി KITE സ്കൂളുകളിലേക്ക് ഉള്ള ലാപ്ടോപ്പുകളിൽ ലഭ്യമാക്കിയ സ്വതന്ത്ര സ്ക്രീൻ റീഡിങ് സോഫ്റ്റ്വെയർ


- ORCA

Question 9

ഈയിടെ വംശനാശം സംഭവിക്കുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ സസ്തനി വർഗ്ഗത്തിൽപ്പെട്ട ഓസ്ട്രേലിയൻ സഞ്ചിമൃഗം


- Koala

Question 10

പ്രഥമ ബൽരാജ് പുരസ്കാരത്തിന് അർഹനായത്


- ഡോ. എഴുമറ്റൂർ രാജരാജ വർമ്മ