Question 1

പുതിയ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ?


- ബെർണാഡ് ആർനോൾട്ട്

Question 2

2024 കലിംഗ സൂപ്പർ കപ്പ് ഫുട്ബോൾ ജേതാക്കൾ ?


- ഈസ്റ്റ് ബംഗാൾ

Question 3

കേരളത്തിൽ കണ്ടെത്തിയ പുതിയ ഇനം ഓന്ത് ?


- വടക്കൻ കങ്കാരു ഓന്ത്

Question 4

ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന വ്യാപകമായി പോലീസ് നടത്തുന്ന പരിശോധന ?


- ഓപ്പറേഷൻ ഡി- ഹണ്ട്

Question 5

വി. ടി. ഭട്ടതിരിപ്പാട് സ്മാരകം നിലവിൽ വരുന്ന ജില്ല ?


-പാലക്കാട്

Question 6

2024 ജനുവരിയിൽ ഒരേസമയം മൂന്ന് ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ച ഏഷ്യൻ രാജ്യം


- ഇറാൻ

Question 7

2024 ജനുവരിയിൽ ആക്രമണം നടന്ന ലോകത്തെ ഏറ്റവും പ്രശസ്തമായ ചിത്രമായ മൊണാലിസ് പെയിന്റിങ് സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം ?


- ലൂവർ മ്യൂസിയം, ഫ്രാൻസ്

Question 8

ഐസിസി വനിതാ ക്രിക്കറ്റ് ഓഫ് ദിയർ പുരസ്കാര ജേതാവ്?


- നാറ്റ് കൈവർബണ്ട്

Question 9

ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പൽ ആയ 'ഐക്കൺ ഓഫ് ദി സീസ്' കപ്പലിന് പേര് നൽകിയ ഫുട്ബോൾ താരം ?


- മെസ്സി

Question 10

ഇന്ത്യയിലെ ആദ്യ തീരക്കടൽ കാറ്റാടിപ്പാടം പദ്ധതി നിലവിൽ വരുന്നത് ?


- കന്യാകുമാരി