Question 1

മലേഷ്യയുടെ പുതിയ രാജാവായി സ്ഥാനമേറ്റത്?


- ഇബ്രാഹിം ഇസ്‌ക്കന്ദര്‍

Question 2

ജാര്‍ഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി?


- ചമ്പൈ സോറന്‍

Question 3

2023ലെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരഞ്ഞെടുത്തത് ?


- കുറ്റിപ്പുറം പൊലിസ് സ്റ്റേഷന്‍

Question 4

തുടര്‍ച്ചയായ മൂന്നാം തവണയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്?


- ജയ് ഷാ

Question 5

2023ലെ ആഗോള അഴിമതി സൂചിക പ്രകാരം, ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം ?


-ഡെന്‍മാര്‍ക്ക്

Question 6

തുടര്‍ച്ചയായി ആറ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ ധനമന്ത്രി?


- നിര്‍മ്മല സീതാരാമന്‍

Question 7

ബഹിരാകാശയാത്രികര്‍ക്കുള്ള ഏഷ്യയിലെ ആദ്യ സ്വകാര്യ പരിശീലനകേന്ദ്രം നിലവില്‍വരുന്നത് ?


- നവിമുംബൈ (മഹാരാഷ്ട്ര)

Question 8

സംസ്ഥാനത്ത് മുന്‍സിഫ് മജിസ്‌ട്രേറ്റ് മുതല്‍ സബ് ജഡ്ജി വരെയുള്ളവര്‍ ഇനി അറിയപ്പെടുന്ന ഔദ്യോഗിക സ്ഥാനപ്പേര്?


- സിവില്‍ ജഡ്ജി

Question 9

16ാം ധനകാര്യ കമ്മീഷനില്‍ അംഗമായ മലയാളി ?


- ആനി ജോര്‍ജ് മാത്യു

Question 10

ഡിമെന്‍ഷ്യ,അല്‍ഷിമേഴ്‌സ് ബാധിതരായ വയോജനങ്ങള്‍ക്കായി സംസ്ഥാന സാമൂഹ്യസുരക്ഷാ മിഷന്‍ ആരംഭിക്കുന്ന പദ്ധതി ?


- ഓര്‍മത്തോണി