Question 1

വൃത്തിയുള്ള ബീച്ചുകള്‍ക്ക് നല്‍കുന്ന ബ്ലൂ ഫ്ലാഗ് പദവി ലഭിച്ച കേരളത്തിലെ ഏക കടല്‍ തീരം?


- കാപ്പാട്

Question 2

2022-23 വര്‍ഷത്തെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിന്റെ വളര്‍ച്ചനിരക്ക്?


- 6.6%

Question 3

രാജ്യത്താദ്യമായി ബിരുദ കോഴ്‌സുകളിലെക്കുള്ള പ്രവേശനത്തിന് സ്‌പോര്‍ട്‌സ് ക്വാട്ടയേര്‍പ്പെടുത്താനൊരുങ്ങുന്ന ഐ. ഐ. ടി. ?


- IIT മദ്രാസ്

Question 4

6ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ ജേതാക്കളായ സംസ്ഥാനം?


-മഹാരാഷ്ട്ര

Question 5

2024 പാരീസ് ഒളിമ്പിക്‌സില്‍ ദീപശിഖ പ്രയാണത്തില്‍ പങ്കെടുക്കാനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ താരം ?


-അഭിനവ് ബിന്ദ്ര

Question 6

ലോക ക്യാന്‍സര്‍ ദിനം?


- ഫെബ്രുവരി 4

Question 7

തമിഴ്‌നാടിന്റെ പതിനെട്ടാമത് വന്യജീവി സങ്കേതം ?


- തന്തൈ പെരിയാര്‍ വന്യജീവി സങ്കേതം

Question 8

ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഡബിള്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരം ?


- യശ്വസി ജയ്‌സ്വാള്‍

Question 9

ഭാരത് രത്‌നം ലഭിക്കുന്ന 50ാ-മത് വ്യക്തി?


- എല്‍.കെ.അദ്വാനി

Question 10

2024 ഫെബ്രുവരിയില്‍ രാജിവച്ച പഞ്ചാബ് ഗവര്‍ണര്‍?


- ബന്‍വരിലാല്‍ പുരോഹിത്