Question 1

ലോകത്തെ ഏറ്റവും ഗതാഗതക്കുരുക്കുള്ള ആറാമത്തേയും ഇന്ത്യയിലെ ഒന്നാമത്തേയും നഗരം?


- ബെംഗലൂരു

Question 2

ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ച വ്യക്തിയെന്ന ലോക റെക്കാഡ് സ്വന്തമാക്കിയ റഷ്യന്‍ ബഹിരാകാശ സഞ്ചാരി?


- ഒലെഗ് കൊനോനെന്‍കോ

Question 3

രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ ജില്ല?


- കാസര്‍കോട്

Question 4

ടെസ്റ്റ് ക്രിക്കെറ്റില്‍ ഏറ്റവും വേഗത്തില്‍ 150 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യന്‍ താരം?


-ജസ്പ്രീത് ബുംറ

Question 5

അടുത്തിടെ അന്തരിച്ച നമീബിയന്‍പ്രസിഡന്റ്?


-ഹെയ്ജ് ഹീന്‍ ഗോബ്

Question 6

ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസമായ വായുശക്തി 2024 ന്റെ വേദി?


- പൊഖ്‌റാന്‍

Question 7

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ വനിത?


- റിതു ബഹ്‌രി

Question 8

2024ലെ ദേശീയ ആരോഗ്യ മേളയുടെ വേദി?


- ന്യൂഡല്‍ഹി

Question 9

2026 ഫിഫ ലോകകപ്പ് ഫൈനല്‍ വേദി?


- ന്യൂ ജേഴ്‌സി

Question 10

പുതിയ കേന്ദ്ര ആരോഗ്യ സെക്രട്ടറി?


- അപൂര്‍വ്വ ചന്ദ്ര