Question 1

2024ല്‍ ഉദ്ഘാടനം ചെയ്ത മഹാകവി ജി സ്മാരകം സ്ഥിതി ചെയ്യുന്നത്?


- എറണാകുളം

Question 2

ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിക്കുന്ന പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതി?


- മാര്‍ഗദീപം

Question 3

2024 ഫെബ്രുവരിയില്‍ ഏക സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ച സംസ്ഥാനം?


- ഉത്തരാഖണ്ഡ്

Question 4

കേന്ദ്ര ബജറ്റ് പ്രഖ്യാപനം അനുസരിച്ച് 29 രൂപക്ക് ലഭ്യമാകുന്ന അരി?


-ഭാരത് റൈസ്

Question 5

ആവര്‍ത്തന പട്ടിക ദിനം?


-ഫെബ്രുവരി 7

Question 6

സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറായ വിശ്വാസ് മേത്തയുടെ ആത്മകഥ?


- അതിജീവനം

Question 7

2024 ഫെബ്രുവരിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ചിലിയുടെ മുന്‍ പ്രസിഡന്റ്?


- സെബാസ്റ്റ്യന്‍ പിനെറ

Question 8

2024 കടമ്മനിട്ട രാമകൃഷ്ണ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ കടമ്മനിട്ട പുരസ്‌കാരം ലഭിച്ചത്?


- റഫീഖ് അഹമ്മദ്

Question 9

2024 ഖേലോ ഇന്ത്യ വിന്റര്‍ ഗെയിംസ് വേദികള്‍ ?


- ലഡാക്ക്, ഗുല്‍മാര്‍ഗ്

Question 10

ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും ഒന്നാം റാങ്ക് നേട്ടക്കാരനാകുന്ന ആദ്യ ബോളര്‍?


- ജസ്പ്രീത് ബുമ്ര