മികച്ച നവാഗത പാര്‍ലമെന്റേറിയനുള്ള 2023ലെ ലോക്മത് പുരസ്‌കാരത്തിന് അര്‍ഹനായത് ?
ദേശീയ സെന്‍സസ് ദിനം?
20 ലക്ഷം ഇന്ത്യക്കാര്‍ക്ക് നിര്‍മിതബുദ്ധി നൈപുണ്യ വികസനത്തിന് പരിശീലനം നല്‍കുന്നതിന് പദ്ധതി പ്രഖ്യാപിച്ച കമ്പനി ?
2024 ഫെബ്രുവരിയില്‍ കേരള അഡ്മിനിസ്‌ട്രേറ്റ് ട്രൈബ്യൂണല്‍ അംഗമായി നിയമിച്ചത്?
2024 റിപ്പബ്ലിക് ദിനപരേഡില്‍ മികച്ച ടാബ്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സംസ്ഥാനത്തിന്റേതാണ്?
SAFF U19 വനിതാ ചാമ്പ്യന്‍ഷിപ്പ് 2024 ല്‍ സംയുക്ത വിജയികളായത്?
ലോക പയര്‍വര്‍ഗ്ഗ ദിനം?
അടുത്തിടെ അധികാരത്തിലേറിയ യെമന്‍ പ്രധാനമന്ത്രി?
കോടതികളില്‍ ഫീസ് സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി അധ്യക്ഷന്‍ ?
സംസ്ഥാനത്തെ ആദ്യ സൗജന്യ വൈഫൈ പാര്‍ക്ക്?