Question 1

സഞ്ചാരികളുടെ ബൈബിള്‍ എന്ന് അറിയപ്പെടുന്ന ലോണ്‍ലി പ്ലാനറ്റിന്റെ ബീച്ച് ഗൈഡ് ബുക്കില്‍ ഇടം നേടിയ കേരളത്തിലെ ബീച്ച് ?


- പാപനാശം ബീച്ച് വര്‍ക്കല

Question 2

സംസ്ഥാനത്തെ ആദ്യ ലിഫ്റ്റ് പാലം നിലവില്‍ വരുന്നത്?


- കരിക്കകം ,തിരുവനന്തപുരം

Question 3

ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ നാഷണല്‍ മ്യൂസിയം ഓഫ് എപ്പിഗ്രഫി നിലവില്‍ വന്ന നഗരം?


- ഹൈദരാബാദ്

Question 4

2024 ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ കിരീട ജേതാക്ക?


-ഖത്തര്‍

Question 5

’11 Rules For Life: Secrets to Level Up’ എന്ന പുസ്തകത്തിന്റെ രചയിതാവ്?


-ചേതന്‍ ഭഗത്

Question 6

ഗൂഗിളിന്റെ എ. ഐ. ചാറ്റ്‌ബോട്ടായ ബാര്‍ഡിന്റെ പുതിയ പേര്?


- ജെമിനി

Question 7

2024 ഫെബ്രുവരിയില്‍ ആകാശത്ത് ദൃശ്യമായ ഭീമന്‍ സൗരകളങ്കം?


- AR 3576

Question 8

ലോകത്തിലെ ആദ്യ മൊബൈല്‍ ഫ്‌ലോട്ടിങ് ഫയര്‍ സ്റ്റേഷന്‍ നിലവില്‍ വന്ന നഗരം ?


- ദുബായ് (യു.എ.ഇ.)

Question 9

റോഡ് സേഫ്റ്റി അതോറിറ്റിയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റോഡ്അപകടങ്ങള്‍ നടക്കുന്ന സംസ്ഥാനം ?


- തമിഴ്‌നാട്

Question 10

2024 ഫെബ്രുവരിയില്‍ യുപിഐ സേവനം ആരംഭിച്ച രാജ്യങ്ങള്‍?


- ശ്രീലങ്ക, മൗറീഷ്യസ്