Question 1

അണ്ടര്‍ 19 പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായത്?


- ഓസ്‌ട്രേലിയ

Question 2

ലോക റേഡിയോ ദിനം?


- ഫെബ്രുവരി 13

Question 3

ഫിന്‍ലന്‍ഡിന്റെ പുതിയ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടത്?


- അലക്‌സാണ്ടര്‍ സ്റ്റബ്

Question 4

2024 ഫെബ്രുവരിയില്‍ യുവതി-യുവാക്കള്‍ക്ക് രണ്ടു വര്‍ഷത്തെ നിര്‍ബന്ധിത സൈനിക സേവനം ഏര്‍പ്പെടുത്തിയ രാജ്യം?


-മ്യാന്മര്‍

Question 5

സംവരണ സമുദായങ്ങളിലെ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌ക്കാരം ലഭിച്ചത്?


-കൊടിക്കുന്നില്‍ സുരേഷ്

Question 6

2024ലെ ആഫ്രിക്കന്‍ നേഷന്‍ കപ്പ് ജേതാക്കള്‍?


- ഐവറി കോസ്റ്റ്

Question 7

പ്രധാനമന്ത്രി സൂര്യ ഘർ : മുഫ്ത് ബിജിലി യോജന പദ്ധതി പ്രകാരം എത്ര യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും


- 300 യൂണിറ്റുകൾ

Question 8

2024 ഫെബ്രുവരി 14 ന് ലോകത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ തിരഞ്ഞെടുപ്പ് നടക്കുന്നത് ഏത് രാജ്യത്താണ് ?


- ഇന്തോനേഷ്യ

Question 9

2024 ഫെബ്രുവരി 07 ന് അഞ്ചാമത്തെ അന്റാർട്ടിക് ഗവേഷണ കേന്ദ്രമായ ക്വിൻലിംഗ് സ്റ്റേഷൻ തുറന്ന രാജ്യം ഏതാണ് ?


- ചൈന

Question 10

ദുബായിൽ നടന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയിൽ ഇന്ത്യ നേടിയ അവാർഡ് ഏതാണ് ?


- GovTech സമ്മാനം