Question 1

ശിവമോഗ വിമാനത്താവളം ഈയിടെ ഉദ്‌ഘാടനം ചെയ്തത് ഏത് സംസ്ഥാനത്താണ് ?


- കർണാടക

Question 2

2024 ഫെബ്രുവരി 17 ന് കേരളത്തിലെ തൃശൂർ ജില്ലയിൽ ട്രാൻസ് ജെൻഡറുകൾക്കായുള്ള കലോത്സവം ഏത് പേരിലാണ് ആരംഭിക്കുന്നത് ?


- വർണപ്പകിട്ട് 2024

Question 3

2024 ഫെബ്രുവരി 14 ന് അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം ആരാണ് ഉദ്‌ഘാടനം ചെയ്തത് ?


- പ്രധാനമന്ത്രി നരേന്ദ്രമോദി

Question 4

ലോകത്തിലെ ആദ്യത്തെ എയർ ടാക്സി ഏത് നഗരത്തിലായിരിക്കും ?


- ദുബായ്

Question 5

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിന്ടെ പുതുക്കിയ സമ്മാനത്തുക ?


-15 ലക്ഷം

Question 6

2024-ൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായി നിയമിതനായത് ആര്?


- നവാഫ് സലാം

Question 7

2024 ഫെബ്രുവരിയിൽ വിക്ഷേപിക്കുന്ന കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ?


- ഇൻസാറ്റ്-3DS

Question 8

ഒരു കോടി കുടുംബങ്ങൾക്ക് പുരപ്പുറ സൗരോർജം ലഭ്യമാക്കുന്ന പദ്ധതിയുടെ പുതിയ പേര് ?


- പി.എം. സൂര്യഘർ മുഫ്ത് ബിജിലി യോജന

Question 9

ഏത് വിഖ്യാത നടിയുടെ പേരാണ് ദേശീയോദ്ഗ്രഥനത്തിനുള്ള മികച്ച ചിത്രത്തിന് നൽകുന്ന പുരസ്കാരത്തിൽ നിന്ന് ഒഴിവാക്കിയത് ?


- നർഗീസ് ദത്ത്

Question 10

2024 ജനുവരി 31 വരെയുള്ള കാലയളവിലെ MNRE ഡാറ്റ പ്രകാരം, ഏത് സംസ്ഥാനമാണ് അടുത്തിടെ പുനരുപയോഗിക്കാവുന്ന ഊർജ്ജ സമ്പന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ചേർന്നത് ?


- കേരളം