Question 1

2024 ലെ ഗ്ലോബൽ ജീനോം ഇനിഷ്യേറ്റീവ് ഫോർ ഗാർഡൻസ് അവാർഡ് നേടിയ കേരളത്തിലെ ഏത് സ്ഥാപനമാണ് ?


- JNTBGRI

Question 2

2022- 23 ലെ തൊഴിലാളി ജനസംഖ്യാ അനുപാതം അനുസരിച്ച്, കേരളത്തിലെ ജനസംഖ്യയിൽ എത്ര ശതമാനം തൊഴിലെടുക്കുന്നു ?


- 50.5 %

Question 3

ഇന്ത്യയുടെ ആദ്യത്തെ ഡിജിറ്റൽ ഇന്ത്യ ഫ്യൂച്ചർ സ്‌കിൽസ് ഉച്ചകോടി 2024 ഫെബ്രുവരി 15 ന് ഏത് സ്ഥലത്താണ് നടന്നത് ?


- ഗുവാഹത്തി

Question 4

ഇന്ത്യൻ ഹാമ്മർ ത്രോ താരം രചന കുമാരിയെ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് എത്ര വർഷത്തേക്ക് വിലക്കിയിരുന്നു ?


-12 വർഷം

Question 5

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഗ്രീൻ ഹൈഡ്രജൻ പദ്ധതിക്കായി ഏത് കമ്പനിയുമായി കരാർ ഒപ്പിട്ടു ?


-ബി.പി.സി.എൽ

Question 6

സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം ആരുടെ പേരിലാണ് പുനർ നാമകരണം ചെയ്തത് ?


- നിരഞ്ജൻ ഷാ

Question 7

2024 ഫെബ്രുവരിയിൽ വിക്ഷേപിക്കുന്ന കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ?


- ഇൻസാറ്റ്-3DS

Question 8

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് ബസുകൾ ഉള്ള നഗരം ?


- ഡൽഹി

Question 9

ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ (ഐ.ബി. എ) ഏറ്റവും മികച്ച ടെക്നോളജി ബാങ്ക് എന്ന അംഗീകാരം നേടിയത് ?


- സൗത്ത് ഇന്ത്യൻ ബാങ്ക്

Question 10

അടുത്തിടെ അബുദാബി സായിദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന കമ്മ്യൂണിറ്റി പ്രോഗ്രാം ?


- അഹ്ലൻ മോദി