Bio-vision

Question 1

വിദേശ രാജ്യത്തെ ഇന്ത്യയുടെ ആദ്യ ഐഐടി ക്യാമ്പസ് നിലവിൽ വരുന്നത്


- യു. എ. ഇ

Question 2

രാജ്യാന്തര റബ്ബർ പഠന സംഘം ചെയർമാനായി നിയമിതനായ വ്യക്തി


- കെ.എൻ.രാഘവൻ

Question 3

പച്ച കലർന്ന ചുവപ്പ്" ആരുടെ പുസ്തകമാണ് ?


- KT ജലീൽ

Question 4

2022- ലെ മികച്ച നടനുള്ള ഫാൽക്കെ അവാർഡ് നേടിയത്


- രൺവീർ സിങ്

Question 5

മാനസിക സമ്മർദ്ദം അനുഭവിക്കുന്ന പുതുതലമുറയെ നേരിന്റെ മാർഗത്തിലൂടെ നയിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി


- മാറ്റം

Question 6

2022 IPL- ൽ ഏറ്റവും വിലകൂടിയ ഇന്ത്യൻ താരം


- ഇഷാൽ കിഷൻ -15.25 കോടി

Question 7

എല്ലാവിധ രജിസ്ട്രേഷൻ ഇടപാടുകൾക്കും 'ഇ- സ്റ്റാമ്പിങ് സമ്പ്രദായം ഏർപ്പെടുത്തുവാൻ പോകുന്ന സംസ്ഥാനം


- കേരളം

Question 8

കോഴിക്കോട് ജില്ലയിൽ ഭക്ഷ്യവിഷബാധയും ജലജന്യരോഗങ്ങളും തടയാൻ ആരംഭിക്കുന്ന പദ്ധതി


- ഓപ്പറേഷൻ വിബ്രിയോ

Question 9

കെപിഎസി ലളിതയുടെ ആത്മകഥയുടെ പേര്


-കഥ തുടരും

Question 10

2022- ലെ 'ഹിലാൽ ഇ പാകിസ്ഥാൻ' അവാർഡ് ലഭിച്ചത്


- ബിൽ ഗേറ്റ്സ്