Question 1

മൃഗസംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കേരള മൃഗസംരക്ഷണ വകുപ്പ് കുടുംബശ്രീയുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി ?


- എ ഹെൽപ്പ്

Question 2

അടുത്തിടെ വാർത്തകളിൽ കണ്ട മയോൺ പർവതം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?


- ഫിലിപ്പീൻസ്

Question 3

സംസ്ഥാനത്തെ ആദ്യത്തെ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക്, ആർ ആൻഡ് ഡി സെന്റർ എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് ഏത് സ്ഥലത്താണ് ?


- കൊട്ടാരക്കര

Question 4

രാജസ്ഥാനിലെ ഏത് ജില്ലയിലാണ് 840 ദശലക്ഷം ടണ്ണിലധികം ഇരുമ്പയിര് നിക്ഷേപം കണ്ടെത്തിയത് ?


- കരൗലി ജില്ല

Question 5

സൗണ്ട് ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള ആന്റി ഡ്രോൺ സിസ്റ്റം വികസിപ്പിച്ചെടുത്തത് ഏത് ഐ.ഐ.ടി യാണ്?


-ഐ.ഐ.ടി ജമ്മു

Question 6

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ആരാണ് ?


-രോഹിത് ശർമ്മ

Question 7

Catch Them Young ഏത് സംഘടനയുടെ പരിപാടിയാണ് ?


- ഐ.എസ്.ആർ.ഒ

Question 8

ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്ന് തുടർച്ചയായി മൂന്നാം വർഷവും സൻസദ് രത്ന പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?


- എം.പി കുൽദീപ് റായ് ശർമ്മ

Question 9

ടെഹ്റാനിൽ നടന്ന ഏഷ്യൻ ഇൻഡോർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 60 മീറ്റർ ഹർഡിൽസിൽ സ്വർണം നേടാനുള്ള ദേശീയ റെക്കോർഡ് തകർത്തത് ആരാണ് ?


- ജ്യോതി യർരാജി

Question 10

2024 ഫെബ്രുവരി 16 ന് അന്തരിച്ച അമിർഖാന്റെ 'ദംഗൽ' എന്ന ചിത്രത്തിൽ യുവ ബബിത കുമാരി ഫോഗട്ട് ആയി അഭിനയിച്ച ബാലതാരത്തിന്ടെ പേര് ?


- സുഹാനി ഭട്നഗർ