Question 1

ഏത് പ്രതിരോധ അഭ്യാസത്തിനിടെയാണ് സർഫേസ് ടു എയർ മിസൈൽ ഫോർ അഷ്വേർഡ് റിട്ടലിയേഷൻ വ്യോമ പ്രതിരോധ സംവിധാനം ആദ്യമായി തൊടുത്തത് ?


- വായു ശക്തി 24

Question 2

ഐ.പി.എല്ലിലെ എക്കാലത്തെയും മികച്ച ടീമിന്റെ നേതാവായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് ?


- മഹേന്ദ്ര സിംഗ് ധോണി

Question 3

ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ഇടം കൈയ്യൻ ബാറ്റ്സ്മാന്റെ പേര് ?


- യശസ്വി ജയ്‌സ്വാൾ

Question 4

കേരളത്തിലെ ആദ്യ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് നിലവിൽ വരുന്നത് ?


- കൊട്ടാരക്കര

Question 5

ലോക സാമൂഹ്യനീതി ദിനം?


-ഫെബ്രുവരി 20

Question 6

കുട്ടികളില്‍ നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?


-വാട്ടര്‍ ബെല്‍

Question 7

സ്‌കൂളുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത്ത് നിരോധിക്കാന്‍ ഒരുങ്ങുന്ന യൂറോപ്യന്‍ രാജ്യം ?


- യു.കെ

Question 8

ആദിവാസി സമൂഹത്തില്‍ നിന്ന് സിവില്‍ ജഡ്ജി ആകുന്ന ആദ്യ വനിത??


- ശ്രീപതി

Question 9

കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയുടെ പുതിയ ആസ്ഥാനമന്ദിരം ഏത് വ്യക്തിയുടെ പേരിലാണ് നാമകരണം ചെയ്തിട്ടുള്ളത് ?


- ഡോ. ബി. ആര്‍.അംബേദ്കര്‍

Question 10

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പച്ചത്തുരുത്തുകളുള്ള ജില്ല?


- കാസര്‍കോട്