Question 1

ഏത് മന്ത്രാലയമാണ് 'പി.എം വിശ്വകർമ യോജന' ആരംഭിച്ചത് ?


- സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം

Question 2

ഇറാനിലെ ടെഹ്റാനിൽ 2024 ൽ നടന്ന ഏഷ്യൻ ഇൻഡോർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ അവസാനം ഇന്ത്യ എത്ര സ്വർണം നേടി ?


- മൂന്ന് സ്വർണം

Question 3

11 -മത് അന്താരാഷ്ട്ര പപ്പറ്റ് ഫെസ്റ്റിവൽ എവിടെയാണ് നടക്കുന്നത് ?


- ചണ്ടീഗഡ്

Question 4

മിസോറാമും അരുണാചൽ പ്രദേശും സംസ്ഥാന രൂപീകരണ ദിനം ആചരിച്ചത് ഏത് തീയതിയിലാണ് ?


- ഫെബ്രുവരി 20

Question 5

കേരളത്തിന്റെ പുതിയ വ്യവസായ വകുപ്പ് സെക്രട്ടറി ?


-ബിജു പ്രഭാകർ

Question 6

അന്താരാഷ്ട്ര മാതൃഭാഷ ദിനം?


-ഫെബ്രുവരി 21

Question 7

71ാം മിസ് വേള്‍ഡ് മത്സരങ്ങള്‍ക്ക് വേദിയാകുന്നത്?


- ഇന്ത്യ

Question 8

77ാം സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന് വേദിയാകുന്ന സംസ്ഥാനം?


- അരുണാചല്‍ പ്രദേശ്

Question 9

മാഗ് ബിഹു ഏത് സംസ്ഥാനത്താണ് ആഘോഷിക്കുന്നത് ?


- അസം

Question 10

2024 ലെ കേരള സംസ്ഥാന റവന്യൂ വകുപ്പിന്റെ അവാർഡുകളിൽ മികച്ച കളക്ടർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?


- ജെറോമിക് ജോർജ്