Question 1

ഏത് സൈനികാഭ്യാസത്തിനിടെയാണ് മാരിടൈം ടെക്നിക്കൽ എക്‌സ്‌പോസിഷൻ ഉദ്‌ഘാടനം ചെയ്തത് ?


- മിലാൻ 2024

Question 2

ശാന്തി പ്രയാസ് IV' എന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ് ?


- നേപ്പാൾ

Question 3

2024 ലെ അണ്ടർവാട്ടർ ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് നേടിയത് ആരാണ് ?


- അലക്സ് ഡോസൺ

Question 4

ദാദാ സാഹിബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവൽ അവാർഡ് 2024 ൽ മികച്ച നടനുള്ള അവാർഡ് നേടിയത് ആരാണ്


- ഷാറൂഖ് ഖാൻ

Question 5

ഇന്ത്യയിൽ ആദ്യമായി ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കിയ സംസ്ഥാനം


- കേരളം

Question 6

ലോക ചിന്താ ദിനം?


-ഫെബ്രുവരി 22

Question 7

ഇന്ത്യന്‍ വനിത ഫുട്‌ബോള്‍ ടീം പരാജയപ്പെടുത്തിയ ആദ്യ യൂറോപ്യന്‍ ടീം?


- എസ്‌തോണിയ

Question 8

തൊഴിലവസരങ്ങള്‍ തേടുന്ന മുതിര്‍ന്ന പൗരന്മാരെ സഹായിക്കാന്‍ സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം ആരംഭിച്ച ഓണ്‍ലൈന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോം?


- സേക്രഡ് പോര്‍ട്ടല്‍

Question 9

2024 ഫെബ്രുവരിയില്‍ അന്തരിച്ച പത്മശ്രീ ജേതാവ്?


- അമീന്‍ സയാനി

Question 10

2023 ലെ എഴുത്തച്ഛൻ അവാർഡ് ആർക്കാണ് ലഭിച്ചത്


- എസ്.കെ.വസന്തൻ