Question 1

ഏകേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത് ആരാണ്


- പ്രമോജ് ശങ്കർ

Question 2

2024 ന്റെ ആദ്യ പകുതിയിൽ ഏത് സംഘടനയാണ് DURGA - 2 ലേസർ ആയുധ പ്രോട്ടോടൈപ്പ് പരീക്ഷിക്കാൻ തയ്യാറെടുക്കുന്നത് ?


- ഡി.ആർ.ഡി.ഒ

Question 3

ചന്ദ്രനിൽ ഇറങ്ങിയ ആദ്യത്തെ സ്വകാര്യ പേടകത്തിന്റെ പേര് ?


- ഒഡീസിയസ് ബഹിരാകാശ പേടകം

Question 4

1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ആഴ്ചയിൽ ഒരിക്കൽ 'ബാഗ് രഹിത സ്കൂൾ' ദിനം പ്രഖ്യാപിച്ച സംസ്ഥാനം


- മധ്യപ്രദേശ് സർക്കാർ

Question 5

ഫ്ലൈറ്റ് ടെസ്റ്റ് പൂർത്തിയാക്കിയ അഞ്ചാം തലമുറ യുദ്ധവിമാനമായ KAAN ഏത് രാജ്യമാണ് വികസിപ്പിച്ചെടുത്തത്


-ടർക്കി

Question 6

ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ ഉപയോഗിക്കുന്നില്ല എന്ന പരാതിയെ തുടർന്ന് വില്ലേജ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധന?


-ഓപ്പറേഷൻ സുതാര്യത

Question 7

LVM 3 ഏത് രാജ്യത്തിന്റെ ഏറ്റവും വലിയ റോക്കറ്റ് ആണ് ?


- ഇന്ത്യ

Question 8

അടുത്തിടെ, ലോകത്തിലെ ഏറ്റവും വലിയ പാമ്പിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയത് ഏത് വനത്തിലാണ് ?


- ആമസോൺ മഴക്കാടുകൾ

Question 9

ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബൗളർ ആരാണ് ?


- രവി ചന്ദ്രൻ അശ്വിൻ

Question 10

2024 ൽ പ്രഖ്യാപിച്ച സംസ്ഥാന സംരംഭക അവാർഡിൽ സംരംഭക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയത്


- പമേല അന്ന മാത്യു