Question 1

ഇവിപുലമായ സൈബർ കുറ്റകൃത്യ അന്വേഷണത്തിനായി, കേരളത്തിലെ ഏത് സ്ഥാപനവുമായി കേരള പോലീസ് സൈബർ ഡോം ധാരണാപത്രം ഒപ്പു വെച്ചു


- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കാലിക്കറ്റ്

Question 2

ഏത് തീയതി മുതൽ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വരും ?


- ജൂലൈ 1, 2024

Question 3

റിയോ ഡി ജനീറോയിൽ നടക്കുന്ന G 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്ന കേന്ദ്രമന്ത്രി ?


- വി.മുരളീധരൻ

Question 4

ഇന്ത്യയുടെ ആദ്യ വനിതാ പിച്ച് ക്യുറേറ്റർ എന്ന നിലയിൽ ചരിത്രം സൃഷ്ടിച്ചതാര്


- ജസീന്ത കല്യാൺ

Question 5

അടുത്തിടെ വാർത്തകളിൽ കണ്ട നാവിഗേറ്റ് ഭാരത് പോർട്ടൽ ഏത് മന്ത്രാലയമാണ് ആരംഭിച്ചത്


-ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയം

Question 6

ഇന്ത്യൻ റെയിൽവേ പാസഞ്ചർ ട്രെയിനിനെ ഏത് പേരിൽ പുനർ രൂപകൽപ്പന ചെയ്യുന്നു?


-എക്‌സ്പ്രസ് സ്പെഷ്യൽ

Question 7

ഇന്ത്യയുടെ സൈന്യവും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ 'ധർമ്മ ഗാർഡിയൻ' 2024 ഫെബ്രുവരി 25 ന് ആരംഭിച്ചു ?


- ജപ്പാൻ

Question 8

ഏത് മന്ത്രാലയമാണ് 2024 ഫെബ്രുവരി 26 ന് രാഷ്‌ട്രപതി ഭവനിലെ അമൃത് ഉദ്യാനിൽ ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന 'പർപ്പിൾ ഫെസ്റ്റ്' സംഘടിപ്പിക്കുന്നത്?


- സാമൂഹിക നീതി ആൻഡ് ശാക്തീകരണ മന്ത്രാലയം

Question 9

2024 BWF പാരാ ബാഡ്‌മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് എത്ര മെഡലുകൾ ലഭിച്ചു?


- പതിനെട്ട്

Question 10

2022 നവംബർ 19 മുതൽ ചെങ്കടലിൽ കപ്പലുകളെ ആക്രമിക്കുന്ന യെമനിലെ സായുധ രാഷ്ട്രീയമത ഗ്രൂപ്പിന്റെ പേര്


- Houthis