Question 1

2023 ലെ സി.കേശവൻ അവാർഡ് ആർക്കാണ് ലഭിച്ചത്


- മാർ ക്ളീമിസ് ബസേലിയോസ്

Question 2

2024 ഫെബ്രുവരിയിൽ റബ്ബറിലെ ഗവേഷണത്തിലും വികസനത്തിലുമുള്ള മികവിനുള്ള ബി.സി.ശേഖർ അവാർഡ് ഇന്ത്യയിൽ നിന്ന് ആർക്കാണ് ലഭിച്ചത് ?


- സി.കുരുവിള ജേക്കബ്

Question 3

2024 ഫെബ്രുവരി 26 ന് അന്തരിച്ച പത്മശ്രീ പങ്കജ് ഉദാസ് ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?


- ഗസലുകൾ

Question 4

ലോക ബാങ്കിന്റെ ഗ്ലോബൽ എൻവയോൺമെന്റ് ഫെസിലിറ്റിയുടെ ഇൻഡിപെൻഡന്റ് ഇവാലുവേഷൻ ഓഫീസ് ഡയറക്ടർ ആയി അടുത്തിടെ നിയമിതയായ ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധ


- ഗീത ബത്ര

Question 5

2024 ഫെബ്രുവരി 25 ന് ഗുൽമാർഗിൽ നടന്ന 2024 ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് ഫെസ്റ്റിവലിൽ ഏത് ടീം ആണ് കിരീടം നേടിയത്


-ഇന്ത്യൻ ആർമി ടീം

Question 6

സ്‌ക്രീൻ ആക്ടർസ് ഗിൽഡ് അവാർഡിൽ മികച്ച പുരുഷ നടനുള്ള അവാർഡ് നേടിയത് ആരാണ്


-സിലിയൻ മർഫി

Question 7

ആഗോള ടെക്സ്റ്റൈൽ ഇവന്റ് 'ഭാരത് ടെക്സ് 2024' എവിടെയാണ് സംഘടിപ്പിക്കുന്നത് ?


- ന്യൂ ഡൽഹി

Question 8

വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള സമർ 2 മിസൈൽ സംവിധാനം ഏത് സംഘടനയാണ് വികസിപ്പിച്ചെടുത്തത്


- ഇന്ത്യൻ എയർഫോഴ്സ്

Question 9

ഗഗൻയാൻ ദൗത്യത്തിനായി എത്ര ബഹിരാകാശ സഞ്ചാരികളെ നാമ നിർദ്ദേശം ചെയ്തിട്ടുണ്ട് ?


- നാല്

Question 10

2024 ഫെബ്രുവരി 27 ന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്ര ബഹിരാകാശ അടിസ്ഥാന സൗകര്യ പദ്ധതികൾ ഉദ്‌ഘാടനം ചെയ്തു


- 3 പദ്ധതികൾ