Question 1

2024 ഫെബ്രുവരിയിൽ ന്യൂഡൽഹിയിലെ മനേക്ഷാ സെന്ററിൽ ഇന്ത്യൻ സൈന്യം ഏത് തരത്തിലുള്ള പാലമാണ് അവതരിപ്പിച്ചത്


- 46 മീറ്റർ മോഡുലാർ ബ്രിഡ്ജ്

Question 2

ലോകത്തിലെ മൂന്നാമത്തെ വലിയ മസ്ജിദ് ഉദ്‌ഘാടനം ചെയ്ത രാജ്യം ?


- അൾജീരിയ

Question 3

ലോകത്തിലെ ആദ്യത്തെ വേദ ഘടികാരം സ്ഥാപിച്ചത് ഏത് ഇന്ത്യൻ സംസ്ഥാനത്താണ് ?


- മധ്യപ്രദേശ്

Question 4

രാജ്യത്ത് ജില്ലാ പഞ്ചായത്ത് തലത്തിൽ കാർബൺ ന്യൂട്രൽ റിപ്പോർട്ട് പുറത്തിറക്കുന്ന ആദ്യ ജില്ല


- വയനാട്

Question 5

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഫെറി ബോട്ട് ഏത് സ്ഥലത്താണ് ഉദ്‌ഘാടനം ചെയ്തത്


-കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്

Question 6

രാജ്യത്തിന്റെ പുതിയ ലോക്പാൽ ആരായിരിക്കും?


-ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ

Question 7

മേരാ പെഹ്‌ല വോട്ട് ദേശ് കേ ലിയേ' എന്ന ക്യാമ്പയിൻ സംഘടിപ്പിക്കാൻ സജ്ജമായ മന്ത്രാലയമേത് ?


- വിദ്യാഭ്യാസ മന്ത്രാലയം

Question 8

2024 ൽ ഏത് തീയതിയിലാണ് ആർ.ബി.ഐ 'വാർഷിക സാമ്പത്തിക സാക്ഷരതാ' വാരം സംഘടിപ്പിക്കുന്നത്


- 2024 ഫെബ്രുവരി 26 മുതൽ മാർച്ച് 01 വരെ

Question 9

ഏറ്റവും കുറഞ്ഞ ഫെർട്ടിലിറ്റി നിരക്ക് ഉള്ള രാജ്യത്തെ പെൺകുട്ടികൾ ?


- ദക്ഷിണ കൊറിയ

Question 10

ഇന്ത്യയിൽ ആദ്യമായി സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് റോബോട്ടിനെ വികസിപ്പിച്ചത്


- ഐ.ഐ.ടി മദ്രാസ്