Question 1

സംസ്ഥാനത്തെ ജയിലുകൾ 'നവീകരണ ഭവനങ്ങൾ' എന്ന് അറിയപ്പെടുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം


- ഉത്തർപ്രദേശ്

Question 2

കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ബാങ്കിന്റെ (കേരള ബാങ്ക്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി ചുമതലയേറ്റത് ആരാണ്


- ജോർട്ടി എം.ചാക്കോ

Question 3

ഇന്ത്യൻ ചിത്രകാരൻ രാജാ രവി വർമ്മയുടെ 175 -ആം ജന്മ വാർഷികത്തിൽ പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ പേര് ?


- Raja Ravi Varma : An Everlasting Imprint

Question 4

2024 മാർച്ചിൽ ഐ.എൻ.എസ് ഗരുഡയിൽ കമ്മീഷൻ ചെയ്യുന്ന മൾട്ടി മിഷൻ ഹെലികോപ്റ്ററിന്റെ പേര്


- MH 60 R

Question 5

2024 ഫെബ്രുവരിയിൽ പരിസ്ഥിതി മന്ത്രാലയം പരസ്യമാക്കിയ ഒരു റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ പുള്ളിപ്പുലികളുള്ള സംസ്ഥാനം ഏതാണ്


-മധ്യപ്രദേശ്

Question 6

ഡെങ്കിപ്പനി കേസുകൾ അതിവേഗം വർദ്ധിക്കുന്നതിനാൽ അടുത്തിടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ഏതാണ് ?


-പെറു

Question 7

രാജ്യത്തെ ആദ്യ വിന്റർ ആർട്ടിക് പര്യവേഷണത്തിന്ടെ ഭാഗമാകുന്ന കേരളത്തിൽ നിന്നുള്ള സർവ്വകലാശാല ?


- മഹാത്മാ ഗാന്ധി സർവ്വകലാശാല

Question 8

നിർമ്മാണത്തിലിരിക്കുന്ന ഏറ്റവും നീളമേറിയ തുരങ്കമായ സെല ടണൽ ഏത് സംസ്ഥാനത്താണ്


- അരുണാചൽ പ്രദേശ്

Question 9

നോർവീജിയൻ സർക്കാരിന്റെ സീ ഷട്ടിൽ എന്ന പദ്ധതി ഏറ്റെടുത്ത ഇന്ത്യയിലെ കപ്പൽശാല


- കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ്

Question 10

സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഏത് തീരപ്രദേശത്താണ് മെലാനോ ക്ലമിസ് ദ്രൗപദി എന്ന പുതിയ ഇനത്തെ കണ്ടെത്തിയത്


- പശ്ചിമ ബംഗാളും ഒഡീഷയും