Question 1

ഏറ്റവും നല്ല ആരോഗ്യ നഗരത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ 'ഹെൽത്തി - സിറ്റി' അവാർഡ് ലഭിച്ചത്


- ഷാർജ

Question 2

കൃഷി പരിപാലനത്തിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളിൽ മാനസിക സാമൂഹിക മാറ്റം കൊണ്ടുവരുന്നതിനായി ആരംഭിച്ച പദ്ധതി


- ബ്ലോസം

Question 3

ഓൺലൈൻ മൾട്ടി ഗെയിമിങ് പ്ലാറ്റ്ഫോമായ എ23- യുടെ ബ്രാൻഡ് അംബാസഡറായി നിയമിതനായ വ്യക്തി ?


-ഷാരുഖ് ഖാൻ

Question 4

വനം വന്യജീവി വകുപ്പിൻറെ സോഷ്യൽ ഫോറസ്ട്രി വിഭാഗം നൽകുന്ന 2021- ലെ വനമിത്രപുരസ്കാരം ലഭിച്ചത്


-ഐ. ബി. മനോജ്കുമാർ

Question 5

ഈയിടെ 32 ലക്ഷം പൗണ്ടിന് (32 കോടി രൂപ) വിറ്റ് ലോകത്തിലെ ഏറ്റവും വലിയ കറുത്ത വജ്രം


- The Enigma

Question 6

യു.എൻ. ഫുഡ് പ്രോഗ്രാമിന്റെ സഹകരണത്തോടെ നൽകുന്ന ജെന്മാർക്ക് ന്യൂട്രീഷൻ അവാർഡ് 2022 ലഭിച്ച കുടുംബശ്രീ പദ്ധതി


-അമ്യതം ന്യൂട്രിമിക്സ്

Question 7

പ്രശസ്ത കവി പ്രൊഫ.വിഷ്ണുനാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ആദ്യത്തെ 'വൈഷ്ണവം സാഹിത്യ പുരസ്കാരം' ലഭിച്ച വ്യക്തി


- ഡോ.എം.ലീലാവതി -1,11,111 രൂപ

Question 8

കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ജില്ലയായി മാറിയത്


- തൃശ്ശൂർ

Question 9

കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ ഡിജിറ്റൽ ജില്ലയായി മാറിയത്


- കോട്ടയം

Question 10

2022 ഫെബ്രുവരിയിൽ യുക്രൈനിലേക്ക് സൈനിക അധിനിവേശം നടത്തി, കര -വ്യോമ ആക്രമണം ആരംഭിച്ച രാജ്യം


- റഷ്യ