Question 1

ദക്ഷിണേഷ്യയിലെ ആദ്യ വയോജന സൗഹൃദ നഗരം


- കൊച്ചി

Question 2

2025 ൽ G 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ് ?


- ദക്ഷിണാഫ്രിക്ക

Question 3

മാലിദ്വീപിന്‌ വളരെ അടുത്ത് തുറക്കുന്ന ഇന്ത്യൻ നാവികസേനയുടെ രണ്ടാമത്തെ താവളത്തിന്ടെ പേര് ?


- ഐ.എൻ.എസ് ജടായു

Question 4

വിവാദ തെരഞ്ഞെടുപ്പിന് ശേഷം ആരാണ് രണ്ടാം തവണ പാക്കിസ്ഥാൻ പ്രധാനമന്ത്രിയാകുന്നത്


- ഷെഹ്ബാസ് ഷെരീഫ്

Question 5

2024 മാർച്ച് 01 ന് ഉദ്‌ഘാടനം ചെയ്ത സിന്ത്രി വളം പ്ലാൻറ് ഏത് സംസ്ഥാനത്താണ്


-ജാർഖണ്ഡ്

Question 6

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ആദ്യ വനിതാ സ്നൈപ്പറായി ചേർന്ന് ചരിത്രം സൃഷ്ടിച്ച സബ് ഇൻസ്‌പെക്ടർ?


-സുമൻ കുമാരി

Question 7

നാഷണൽ ബാസ്കറ്റ്ബാൾ അസോസിയേഷനിൽ 40,000 പോയിൻറ് നേടുന്ന ആദ്യ കളിക്കാരൻ ആരാണ്


- ലെബ്രോൺ ജെയിംസ്

Question 8

റെയിൽവേ ബോർഡ് ഓഫ് ഇന്ത്യയുടെ തലവനായ ആദ്യ വനിത ആരാണ്


- ജയ വർമ്മ സിൻഹ

Question 9

കേന്ദ്ര ഗവണ്മെന്റിന്റെ നഗര മെച്ചപ്പെടുത്തൽ പദ്ധതിയുടെ തുടർ നടപടിയായ സ്മാർട്ട് 2.0 നായി തിരഞ്ഞെടുത്ത സിറ്റി കോർപ്പറേഷൻ ഏതാണ്


- തിരുവനന്തപുരം

Question 10

സ്റ്റാർട്ടപ്പുകളുടെ ഗവേഷണത്തിനും വികസനത്തിനും ധനസഹായം നൽകുന്നതിന് ADITI എന്ന് പേരിട്ടിരിക്കുന്ന ഒരു പദ്ധതി ഏത് മേഖലയെ ഉദ്ദേശിച്ചിട്ടുള്ളതാണ്


- സായുധ സേന