Question 1

കൽപ്പാക്കത്തുള്ള ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൽ (500 മെഗാവാട്ട്) 'കോർ ലോഡിങ്' ആരംഭിക്കുന്നതിന് സാക്ഷ്യം വഹിച്ചത് ആരാണ്


- പ്രധാനമന്ത്രി നരേന്ദ്രമോദി

Question 2

സ്റ്റെയിൻലെസ്സ് സ്റ്റീൽ മേഖലയിലെ രാജ്യത്തെ ആദ്യ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് 04 മാർച്ച് 2024 ന് ഏത് സ്ഥലത്താണ് ഉദ്‌ഘാടനം ചെയ്തത് ?


- ഹിസാർ, ഹരിയാന

Question 3

റഷ്യയിൽ നിന്ന് 'പാർസ് 1 ' ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിച്ച രാജ്യം


- ഇറാൻ

Question 4

അടുത്തിടെ 10 ദിവസത്തേക്ക് അന്താരാഷ്ട്ര പദവി ലഭിച്ച ജാംനഗർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്


- ഗുജറാത്ത്

Question 5

ഇന്ത്യൻ നാവികസേനയുടെ പുതിയ ബേസ് ഐ.എൻ.എസ് ജടായു ഏത് കേന്ദ്ര ഭരണ പ്രദേശത്താണ്


-ലക്ഷദ്വീപ്

Question 6

2024 മാർച്ച് 05 ന് കേരളത്തിന്ടെ മുഖ്യ വിവരാവകാശ കമ്മീഷണർ ആയി സത്യപ്രതിജ്ഞ ചെയ്തത് ആരാണ് ?


-വി.ഹരി നായർ

Question 7

ആർക്കാണ് ഈ വർഷത്തെ തകഴി സാഹിത്യ പുരസ്‌കാരം ലഭിച്ചത്


- എം.കെ.സാനു

Question 8

ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ റൂട്ട് മാർച്ച് 06 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഏത് നഗരത്തിൽ ഉദ്‌ഘാടനം ചെയ്യും


-കൊൽക്കത്ത

Question 9

അടുത്തിടെ ജി.ഐ ടാഗ് അനുവദിച്ച ഏത് സംസ്ഥാനത്തിന്ടെ ഗോത്ര വസ്ത്രമാണ് റിസ


- ത്രിപുര

Question 10

സന്തോഷ് ട്രോഫിക്കുള്ള 77 -ആംത് ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഏത് ടീമിന് എതിരെയാണ് കേരളം തോറ്റത്


- മിസോറാം