ഇന്ത്യയിലെ ആദ്യ ദേശീയ ഡോൾഫിൻ ഗവേഷണ കേന്ദ്രം സ്ഥാപിതമായത്
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ഏത് സ്ഥലത്താണ് ?
2024 മാർച്ച് 06 ന് പരമോന്നത സിവിലിയൻ ബഹുമതിയായ കേരള ജ്യോതി ആർക്കാണ് ലഭിച്ചത്
2024 മാർച്ചിലെ കണക്കനുസരിച്ച്, ഇന്ത്യയിലെ ഏത് കൽക്കരി ഖനിയാണ് ഏഷ്യയിലെ ഏറ്റവും വലിയ കൽക്കരി ഖനിയായി മാറാൻ പോകുന്നത്
വിധവ പുനർ വിവാഹ പ്രോത്സാഹന പദ്ധതി അടുത്തിടെ ആരംഭിച്ചത് ഏത് സംസ്ഥാനത്താണ്
ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന സർക്കാർ ഒരുക്കുന്ന ഓ.ടി.ടി പ്ലാറ്റ്‌ഫോം ?
അന്താരാഷ്ട്രാ വനിതാ ദിനം ഏത് തീയതിയിലാണ് ആഘോഷിക്കുന്നത്
'സീ ഡിഫൻഡേർസ് 2024', ഏത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത അഭ്യാസമാണ്
സെൻട്രൽ സംസ്കൃത സർവ്വകലാശാലയുടെ ആദ്യ ബിരുദം 2024 മാർച്ച് 07 ന് നടന്നത് ഏത് സ്ഥലത്താണ്
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന ഇന്ത്യക്കാരൻ ആരാണ്