Question 1

2024 മാർച്ച് 07 ന് നാറ്റോയുടെ 32 -ആമത്തെ അംഗമായ രാജ്യം ഏത്


- സ്വീഡൻ

Question 2

വനിതാ പ്രീമിയർ ലീഗിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയത് ആരാണ് ?


- ഷബ്നം ഷക്കീൽ

Question 3

കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷൻ ?


- തൃപ്പൂണിത്തുറ

Question 4

ഏറ്റവും കൂടുതൽ സന്തോഷ് ട്രോഫി നേടിയ ടീം ഏത്


- പശ്ചിമ ബംഗാൾ

Question 5

2024 മാർച്ച് 08 ന് രാജ്യസഭയിലേക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ട ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സൻ


-സുധാ മൂർത്തി

Question 6

മീസിൽസ്, റൂബെല്ല എന്നിവയെ ചെറുക്കാനുള്ള ശ്രമത്തിനു അമേരിക്കൻ റെഡ് ക്രോസ് ആസ്ഥാനത്തു നിന്ന് ഇന്ത്യയ്ക്ക് ലഭിച്ച അവാർഡ് ഏതാണ് ?


-മീസിൽസ് ആൻഡ് റൂബെല്ല ചാമ്പ്യൻ അവാർഡ്

Question 7

ഐ.എസ്.ആർ.ഒ യുടെ ബഹിരാകാശ പദ്ധതിയായ ചന്ദ്രയാൻ 4 അതിന്ടെ അടുത്ത ചാന്ദ്ര ദൗത്യം എത്ര ഘട്ടങ്ങളിലായി വിക്ഷേപിക്കാൻ തയ്യാറെടുക്കുന്നു ?


- രണ്ട് ഘട്ടങ്ങൾ

Question 8

ഇന്ത്യൻ ആർമി, നേവി, എയർ ഫോഴ്സ് എന്നീ മൂന്ന് സേനകളുടെ അഭ്യാസം 'ഭാരത് ശക്തി' ഏത് സംസ്ഥാനത്ത് നടത്തും


- രാജസ്ഥാൻ

Question 9

ഇന്റർനാഷണൽ സോളാർ അലയൻസിന്റെ 97 -മത്തെ അംഗമായി മാറിയ രാജ്യം ?


- പനാമ

Question 10

കേദാർനാഥ് ധാം ക്ഷേത്രം ഏത് സംസ്ഥാനത്താണ്


- ഉത്തരാഖണ്ഡ്