Question 1

2024 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, ഏറ്റവും കൂടുതൽ സ്ത്രീ പാസ്പോർട്ട് ഉടമകളുള്ള സംസ്ഥാനം ഏതാണ്


- കേരളം

Question 2

ന്യൂഡൽഹിയിലെ രാഷ്ട്രീയ ആയുർവേദ വിദ്യാപീഠത്തിന്ടെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ആർക്കാണ് ലഭിച്ചത് ?


- പി.മാധവൻകുട്ടി വാര്യർ

Question 3

2024 മാർച്ച് 09 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും നീളമേറിയ ഇരട്ടവരി തുരങ്കത്തിന്ടെ പേര് എന്താണ്


- സെല ടണൽ

Question 4

2024 ലെ ലോക സുന്ദരി കിരീടം നേടിയത് ആരാണ്


- ക്രിസ്റ്റീന പിസ്‌കോവ

Question 5

100 സിക്സറുകൾക്ക് സാക്ഷ്യം വഹിച്ച ചരിത്രത്തിലെ ആദ്യ ടെസ്റ്റ് പരമ്പര ഏത് ടെസ്റ്റ് പരമ്പരയാണ്


-ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര

Question 6

2024 മാർച്ച് 09 മുതൽ 23 വരെ ഏത് മന്ത്രാലയമാണ് പോഷൻ പഖ്വാഡ 24 സംഘടിപ്പിക്കുന്നത്


-വനിതാ ശിശു വികസന മന്ത്രാലയം

Question 7

കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരം ഏതാണ്


- തിരുവനന്തപുരം

Question 8

ഫെബ്രുവരി 26 മുതൽ 08 മാർച്ച് വരെ സീഷെൽസിൽ നടന്ന എക്സർസൈസ് കട്ട് ലാസ് എക്‌സ്പ്രസ് 24 ൽ പങ്കെടുത്ത ഇന്ത്യൻ നാവികസേനയുടെ ഏത് നാവിക കപ്പലാണ്


-ഐ.എൻ.എസ് ടിയർ

Question 9

2024 മാർച്ച് 09 ന് ആരംഭിച്ച 'ജൽ ശക്തി അഭിയാൻ : ക്യാച്ച് ദ റെയിൻ' എന്ന അഞ്ചാം പതിപ്പിന്റെ പ്രചാരണ തീം എന്താണ് ?


- നാരി ശക്തി സേ ജല ശക്തി

Question 10

2024 മാർച്ച് 10 ന് പാക്കിസ്ഥാന്റെ 14 -ആംത് പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്തത് ആരാണ്


- ആസിഫ് അലി സർദാരി