Question 1

277 -ആംത് ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പായ സന്തോഷ് ട്രോഫി നേടിയ ടീം ഏത്


- Services

Question 2

ഏറ്റവും പുതിയ സർവേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗോൾഡൻ ലംഗൂറുകൾ ഉള്ള വനം ഏതാണ് ?


- റിപു റിസർവ് ഫോറസ്റ്റ് (ആസാം)

Question 3

എല്ലാ വർഷവും സി.ഐ.എസ്.എഫ് റൈസിംഗ് ദിനം ഏത് തീയതിയിലാണ് ആഘോഷിക്കുന്നത് ?


- 10 മാർച്ച്

Question 4

അന്താരാഷ്ട്രാ ക്രിക്കറ്റിൽ 700 വിക്കറ്റ് പൂർത്തിയാക്കിയ ആദ്യ പേസർ


- ജെയിംസ് ആൻഡേഴ്‌സൺ

Question 5

2023 -24 ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ നിരവധി റെക്കോർഡുകൾ തകർത്ത ക്രിക്കറ്റ് താരത്തിന്റെ പേര്


-യശസ്വി ജയ്‌സ്വാൾ

Question 6

അഗ്നി 5 മിസൈലിന്റെ ആദ്യ പരീക്ഷണ ദൗത്യം 2024 മാർച്ച് 11 ന് ഏത് പേരിലാണ് നടത്തിയത് ?


-ദിവ്യാസ്ത്രം

Question 7

പ്രധാനമന്ത്രി നരേന്ദ്രമോദി 2024 മാർച്ച് 11 ന് ദ്വാരക എക്‌സ്പ്രസ് വേയുടെ ഹരിയാന ഭാഗം ഏത് സ്ഥലത്താണ് ഉദ്‌ഘാടനം ചെയ്തത്?


- ഗുഡ്‌ഗാവ്

Question 8

പ്രതിവർഷം 15 മുതൽ 25 ദശലക്ഷം യാത്രക്കാർക്കുള്ള മികച്ച എയർപോർട്ടിനുള്ള 2023 എയർപോർട്ട് സർവീസ് ക്വാളിറ്റി അവാർഡ് ഏത് എയർപോർട്ടാണ് നേടിയത്


- ഹൈദരാബാദ് വിമാനത്താവളം

Question 9

2024 ലെ ഓസ്കാർ അവാർഡുകളിൽ രണ്ട് അക്കാദമി അവാർഡുകൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ചരിത്രം സൃഷ്ടിച്ചത് ആരാണ് ?


- ബില്ലി എലിഷ്

Question 10

2024 ലെ ഓസ്കാർ അവാർഡിൽ ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ ലഭിച്ച ചിത്രം ഏതാണ്


- ഓപ്പൺ ഹൈമർ