Question 1

2024 ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റണിൽ വനിതാ സിംഗിൾസ് കിരീടം നേടിയത് ആരാണ് ?


- ആൻ സേയംഗ്‌

Question 2

ഇന്ത്യൻ കരസേനയും നാവികസേനയും വ്യോമസേനയും തദ്ദേശീയമായി നിർമ്മിച്ച ഉപകരണങ്ങളുടെ മികവ് പ്രദർശിപ്പിക്കുന്ന 'ഭാരത് ശക്തി' അഭ്യാസത്തിന്റെ വേദി?


- പൊഖ്‌റാൻ

Question 3

'സാഗർ പരിക്രമ' പരിപാടി ആരംഭിച്ച മന്ത്രിയുടെ പേര് ?


- ശ്രീ പർഷോത്തം രൂപാല

Question 4

2023 ലെ ഇന്റർനാഷണൽ എയർപോർട്ട് സർവീസ് ക്വാളിറ്റി അവാർഡ് നേടിയ കേരളത്തിലെ വിമാനത്താവളം ഏതാണ് ?


- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

Question 5

ഫെബ്രുവരിയിലെ ഐ.സി.സി 'പ്ലെയർ ഓഫ് ദി മന്ത്' ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്


-യശസ്വി ജയ്‌സ്വാൾ

Question 6

തേജസ് എയർക്രാഫ്റ്റ് അതിന്റെ ആദ്യത്തെ വിമാനാപകടം റിപ്പോർട്ട് ചെയ്തത് എത്ര വർഷങ്ങൾക്ക് ശേഷമാണ് ?


-23 വർഷം

Question 7

2024 ലെ ഇറാസ്മസ് പ്രൈസ് നേടിയ ഇന്ത്യൻ എഴുത്തുകാരന്റെ പേര് ?


- അമിതാവ് ഘോഷ്

Question 8

കേന്ദ്ര വിജിലൻസ് കമ്മീഷനിൽ പുതിയ വിജിലൻസ് കമ്മീഷണർ ആയി നിയമിതനായത് ആരാണ് ?


- എ.എസ്.രാജീവ്

Question 9

കേന്ദ്ര പട്ടികജാതി കമ്മീഷന്റെ പുതിയ ചെയർപേഴ്സൺ ?


-കിഷോർ മക്വാന

Question 10

2024 ഫെബ്രുവരി 26 മുതൽ മാർച്ച് 01 വരെ ഏത് ബാങ്കാണ് വാർഷിക സാമ്പത്തിക സാക്ഷരതാ വാര ക്യാമ്പയിൻ സംഘടിപ്പിച്ചത് ?


- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ