Question 1

മഹാരാഷ്ട്ര സർക്കാർ അഹമ്മദ് നഗർ ജില്ലയെ ഏത് പേരിലാണ് പുനർ നാമകരണം ചെയ്തു ?


- അഹല്യ നഗർ

Question 2

2024 മാർച്ച് 14 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഏത് പദ്ധതി പ്രകാരമാണ് 1 ലക്ഷം തെരുവ് കച്ചവടക്കാർക്ക് വായ്പ വിതരണം ചെയ്യുന്നത് ?


- പ്രധാനമന്ത്രി സ്വനിധി പദ്ധതി

Question 3

പ്രതിരോധ മന്ത്രാലയത്തിന്ടെ പുതിയ അംഗീകാരം അനുസരിച്ച്, എൻ.സി.സി കേഡറ്റുകളുടെ എണ്ണം എത്രത്തോളം വിപുലീകരിക്കും ?


- 2 ദശലക്ഷം കേഡറ്റുകൾ

Question 4

യോഗ മഹോത്സവ് 2024 ന്ടെ തീം എന്താണ് ?


- സ്ത്രീ ശാക്തീകരണത്തിനുള്ള യോഗ

Question 5

2024 മാർച്ച് 12 ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് ഡോക്ടർ ഓഫ് സിവിൽ ലോയുടെ ഓണററി ബിരുദം നൽകിയ സർവകലാശാല ഏത് ?


- മൗറീഷ്യസ് യൂണിവേഴ്സിറ്റി

Question 6

ഒഗോർസം കോറ ഉത്സവം ഏത് സംസ്ഥാനത്തിന്ടെ ഉത്സവമാണ് ?


-അരുണാചൽ പ്രദേശ്

Question 7

അടുത്തിടെ സർക്കാർ രേഖകളിൽ അമ്മയുടെ പേര് നിർബന്ധമാക്കിയ സംസ്ഥാനം ?


- മഹാരാഷ്ട്ര

Question 8

കേന്ദ്ര സായുധ പോലീസ് സേനയുമായി ബന്ധപ്പെട്ടിരിക്കുന്ന കേന്ദ്ര മന്ത്രാലയം ഏതാണ് ?


- ആഭ്യന്തര മന്ത്രാലയം

Question 9

മാലിന്യ മുക്ത ക്യാമ്പയിൻ ആഗോള അംഗീകാരം നേടിയ ഏത് സ്ഥാപനത്തിന്റെ പദ്ധതിയാണ് സ്നേഹാരാമം പദ്ധതി ?


- നാഷണൽ സർവീസ് സ്കീം

Question 10

പ്രസാർ ഭാരതിയുടെ പുതിയ സേവനമായ PB ശബ്ദ് ആരംഭിച്ചത് ആരാണ് ?


- അനുരാഗ് സിംഗ് താക്കൂർ