Question 1

2024 മാർച്ച് 14 ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു നിയമിച്ച രണ്ട് പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ പേര്


- ഗ്യാനേഷ് കുമാർ, സുഖ്‌ബീർ സിംഗ് സന്ധു

Question 2

രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് സമർപ്പിച്ച 'ഒരു രാജ്യം , ഒരു തിരഞ്ഞെടുപ്പ്' റിപ്പോർട്ട് ഏത് തീയതിയിലാണ് മുൻ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് സമർപ്പിച്ചത് ?


- 14 മാർച്ച് 2024

Question 3

റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ഏത് നഗരത്തിലാണ് റോഡപകടങ്ങളിൽ ഇരയായവർക്ക് 1.5 ലക്ഷം രൂപ വരെ പണ രഹിത ചികിത്സ ലഭ്യമാക്കുന്നതിനുള്ള പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നത് ?


- ചണ്ഡീഗഡ്

Question 4

2024 രഞ്ജി ട്രോഫി നേടിയ ടീം ഏത് ?


- മുംബൈ

Question 5

2024 മാർച്ചിൽ ലൈം രോഗം റിപ്പോർട്ട് ചെയ്ത കേരളത്തിലെ ജില്ല


-എറണാകുളം

Question 6

കാർഷിക സർവകലാശാല വികസിപ്പിച്ച ഏത് ഇഞ്ചി ഇനത്തിൽ നിന്നാണ് ജിഞ്ചറോൾ വികസിപ്പിച്ചെടുത്തത് ?


-കാർത്തിക

Question 7

രഞ്ജി ട്രോഫിയുടെ ആദ്യ ജേതാവ് ഏത് ടീമാണ് ?


- മുംബൈ

Question 8

രഞ്ജി ട്രോഫി ഫൈനലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈ ബാറ്റ്സ്മാൻ ആരാണ് ?


- മുഷീർ ഖാൻ

Question 9

ഏത് തരം വാഹനങ്ങൾക്കായാണ് കേന്ദ്ര സർക്കാർ ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷൻ സ്‌കീം 2024 പ്രഖ്യാപിച്ചത്


- രണ്ടും മൂന്നും ചക്ര വാഹനങ്ങൾ

Question 10

ഇന്ത്യയിലെ വടക്ക് - കിഴക്കൻ മേഖലയിലെ ആദ്യ സെമി കണ്ടക്ടർ സെന്റർ സ്ഥാപിതമാകുന്നത്?


- അസം