Bio-vision

Question 1

Pradhan Mantri Gram Sadak Yojana (PMGSY)' പദ്ധതി നടപ്പിലാക്കുന്ന കേന്ദ്ര മന്ത്രാലയമേത്?


- ഗ്രാമവികസന മന്ത്രാലയം

Question 2

പീപ്പിൾസ് ഡെയ് ലി' ദിനപത്രം ഏത് രാജ്യത്തുനിന്നാണ് പ്രസിദ്ധീകരിക്കുന്നത്


- ചൈന

Question 3

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റിന് 'യാസ്' (Yaas) എന്ന് പേരിട്ട രാജ്യം ?


- ഒമാൻ

Question 4

ജപ്പാന്റെ എത്രാമത്തെ പ്രധാനമന്ത്രിയാണ് മിയ കിഷിദ


-100

Question 5

രാജ്യത്തെ ആദ്യ പ്ലാസ്മ ബാങ്ക് പ്രവർത്തനം തുടങ്ങിയത് എവിടെയാണ്


- ഡൽഹിയിൽ

Question 6

തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ വീണപൂവ് ശതാബ്ദി സമ്മാനം നേടിയത്


- ജി. പ്രിയദർശൻ

Question 7

ലോക ജലദിനം ആചരിക്കുന്നത്


- മാർച്ച് 22

Question 8

മൃഗങ്ങൾക്കായുള്ള ആദ്യ കോവിഡ് പ്രതിരോധ വാക്സിൻ രജിസ്റ്റർചെയ്ത രാജ്യം


- റഷ്യ

Question 9

2022 ഓഗസ്റ്റ് 14 ഓടുകൂടി കേരളത്തിലെ ആദ്യ സമ്പൂർണ ഭരണഘടനാ സാക്ഷരതാ ജില്ലയാകുന്നത്


- കൊല്ലം

Question 10

സംസ്ഥാനത്തെ ക്വാറികൾ, ക്രഷറുകൾ, ധാതു സംഭരണത്തിനുള്ള ഡിപ്പോകൾ തുടങ്ങിയവയുടെ സകല വിവരങ്ങളും, പൊതുജനങ്ങൾക്കും വ്യവസായ സംരഭകർക്കും ലഭ്യമാക്കുന്ന വെബ്സൈറ്റ്


- ഡാഷ് ബോർഡ്