Question 1

സാഹിത്യ അക്കാദമി അവാർഡ് എത്ര ഭാഷകളിൽ നൽകുന്നു


- 24 ഇന്ത്യൻ ഭാഷകൾ

Question 2

ആരോഗ്യ പ്രവർത്തകർ, രോഗികൾ, ആശുപത്രികൾ എന്നിവരുടെ സുരക്ഷയ്ക്കായി 2024 മാർച്ച് 16 ന് കേരള ആരോഗ്യ വകുപ്പ് ഏത് പ്രോട്ടോക്കോൾ പുറത്തിറക്കി ?


- കോഡ് ഗ്രേ പ്രോട്ടോക്കോൾ

Question 3

കേരളത്തിലെ ഏത് സ്ഥലത്താണ് കൂടുതലായി കാണപ്പെടുന്ന തെന്മല കുള്ളൻ എന്നറിയപ്പെടുന്ന കുള്ളൻ പശുക്കളെ സംരക്ഷിക്കാൻ കേരള മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചത് ?


- അരിപ്പയും തെന്മലയും

Question 4

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എത്ര ശതമാനത്തിലധികം വൈകല്യമുള്ളവർക്ക് അവരുടെ വീടുകളിൽ നിന്ന് വോട്ട് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും


- 40 ശതമാനത്തിന് മുകളിൽ

Question 5

18 -ആം ലോക്‌സഭയിലേക്ക് എത്ര ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക


-7 ഘട്ടങ്ങൾ

Question 6

പുതിയ പ്രസാർ ഭാരതി ചെയർമാനായി ചുമതലയേറ്റത് ആരാണ് ?


-നവനീത് കുമാർ സെഹ്‌ഗാൾ

Question 7

പ്ലാനറ്റ് എർത്ത് അവാർഡ് 2024 ന് അർഹനായ ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകൻ ?


- എസ്.ഫൈസി

Question 8

നാറ്റോ സുരക്ഷാ സഖ്യത്തിലെ 31 -മത് അംഗമായി മാറിയ രാജ്യം?


- ഫിൻലാൻഡ്

Question 9

ഇന്ത്യൻ സൈന്യവും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് LAMITIYE -2024 ?


- സീഷെൽസ്

Question 10

2024 മാർച്ച് 16 ന് ആരുടെ പേരാണ് തിരഞ്ഞെടുപ്പ് കമ്മീഷണർ നാഷണൽ പി.ഡബ്ള്യൂ.ഡി ഐക്കൺ ആയി പ്രഖ്യാപിച്ചത്


- ശീതൾ ദേവി