Question 1

ഇന്ത്യയിൽ ഏറ്റവും വില കൂടിയ പെട്രോൾ ഉള്ള സംസ്ഥാനം, കേന്ദ്ര ഭരണ പ്രദേശം


- ആന്ധ്രാപ്രദേശ്

Question 2

2024 മാർച്ച് 16 ന് പുരുഷന്മാരുടെ 10,000 മീറ്ററിൽ 16 വർഷത്തെ ദേശീയ റെക്കോർഡ് ആരാണ് തകർത്തത് ?


- ഗുൽവീർ സിംഗ്

Question 3

ഐക്യരാഷ്ട്ര സഭയുടെ മാനവ വികസന സൂചിക 2022 ൽ ഇന്ത്യയുടെ റാങ്ക് എത്രയാണ് ?


- 134

Question 4

'കുമാരനാശാൻ വൈരാഗിയിലെ അനുരാഗി' എന്ന പുസ്തകത്തിന്റെ രചയിതാവ്


- വിഷ്ണു നാരായണൻ നമ്പൂതിരി

Question 5

ഇന്ത്യയിലെ ആദ്യത്തെ 'ഗ്ലോബൽ ടെലികോം സിറ്റി' ഏതാണ്


-ബെംഗളൂരു

Question 6

2023 ലെ സരസ്വതി സമ്മാൻ സാഹിത്യ അവാർഡ് ആരാണ് നേടിയത് ?


-പ്രഭാവർമ്മ

Question 7

ഗഗൻയാൻ ബഹിരാകാശ ദൗത്യത്തിന്ടെ ജീവനക്കാർക്കായി വിക്രം സാരാഭായ് സ്പേസ് സെന്റർ വികസിപ്പിച്ച ആപ്പിന്റെ പേര് ?


- സഖി

Question 8

മാനുഷിക സഹായത്തിനായുള്ള ഇന്ത്യ - യു.എസ് ട്രൈ സർവീസ് അഭ്യാസം, ദുരന്ത നിവാരണം ഏത് പേരിൽ ആരംഭിക്കുന്നു ?


- ടൈഗർ ട്രയംഫ് 24

Question 9

തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം, സ്വത്ത്, ബാധ്യതകൾ എന്നിവയെക്കുറിച്ച് വോട്ടർമാർക്ക് ഉൾക്കാഴ്ച നൽകുന്നതിനായി വികസിപ്പിച്ച ആപ്പിന്റെ പേര് ?


- Know Your Candidate (KYC)

Question 10

അടുത്തിടെ സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് ഇന്ത്യൻ നാവികസേന തിരിച്ചു പിടിച്ച കപ്പൽ


- M.V Ruen