Question 1

ആർ.ബി.ഐ യുടെ 90 -മത് വാർഷികത്തോടനുബന്ധിച്ച് സർക്കാർ പുറത്തിറക്കുന്ന നാണയം


- 90

Question 2

ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ കഫേ ഡൽഹിയിലെ ഏത് ആശുപത്രിയാണ് തുറന്നത് ?


- മഹർഷി ആയുർവേദ ആശുപത്രി

Question 3

2023 ലെ ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ അന്താരാഷ്ട്ര സുരക്ഷാ അവാർഡ് നേടിയ കേരളത്തിലെ തുറമുഖം ഏതാണ് ?


- അദാനി വിഴിഞ്ഞം തുറമുഖം

Question 4

2018 മുതൽ തുടർച്ചയായി നാലാം വർഷവും ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരമായി റാങ്ക് ചെയ്യപ്പെട്ട നഗരം ഏതാണ്


- ന്യൂഡൽഹി

Question 5

നേപ്പാളിലെ ഏത് സ്ഥലമാണ് 2024 മാർച്ച് 17 ന് രാജ്യത്തിന്ടെ ടൂറിസം തലസ്ഥാനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്


-പൊഖാറ

Question 6

'ലില്യപ്പ' എന്ന കുട്ടികൾക്ക് വേണ്ടിയുള്ള ബുക്ക് എഴുതിയത് ?


-സാറാ ജോസഫ്

Question 7

അടുത്തിടെ ഐ.ഐ.ടി മദ്രാസ് വികസിപ്പിച്ച സ്റ്റാൻഡിംഗ് വീൽചെയർ ?


- നിയോസ്റ്റാൻഡ്

Question 8

ഇന്ത്യൻ റെയിൽവേ ശൃംഖലയിലെ മനുഷ്യക്കടത്ത് തടയാൻ 2024 മാർച്ച് 19 ന് ഇന്ത്യൻ റെയിൽവേയുമായി കരാർ ഒപ്പിട്ട സംഘടന ?


- ദേശീയ വനിതാ കമ്മീഷൻ (NCW)

Question 9

2024 പാരീസ് ഒളിംപിക്‌സിന്ടെ ഉദ്‌ഘാടന മാർച്ച് പാസ്റ്റിൽ പങ്കെടുക്കുന്നതിൽ വിലക്ക് ലഭിച്ച രാജ്യങ്ങൾ ?


- റഷ്യ, ബലാറസ്

Question 10

ദേശീയ വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ ആരായിരുന്നു


- ജയന്തി പട്‌നായിക്