Question 1

2024 ലെ പാരീസ് ഒളിമ്പിക് ഗെയിംസിൽ ഇന്ത്യയിൽ നിന്ന് ആരാണ് പതാക വഹിക്കുന്നത്


- ശരത് കമൽ

Question 2

ഏത് അവസരത്തിലാണ് 2024 മാർച്ച് 21 ന് ഭാഷാനെറ്റ് പോർട്ടൽ ആരംഭിച്ചത് ?


- സാർവത്രിക സ്വീകാര്യത ദിനം

Question 3

ഐ.പി.എൽ 2024 ന്ടെ ഉദ്‌ഘാടന മത്‌സരം ഏത് നഗരത്തിലാണ് നടന്നത്


- ചെന്നൈ

Question 4

ഭൂട്ടാനിലെ ഏറ്റവും ഉയർന്ന സിവിലിയൻ അലങ്കാരമായ ഓർഡർ ഓഫ് ദി ഡ്രക് ഗ്യാൽപോ ലഭിച്ച ആദ്യത്തെ വിദേശ നേതാവ് ആരാണ്


- നരേന്ദ്രമോദി

Question 5

ജനിതകമാറ്റം വരുത്തിയ പന്നിയിൽ നിന്ന് ആദ്യമായി വൃക്ക മാറ്റിവെയ്ക്കൽ നടത്തിയ വ്യക്തി ആരാണ്


-റിച്ചാർഡ് സ്ലേമാൻ

Question 6

അടുത്തിടെ ഐ.എസ്.ആർ.ഒ യുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട കടൽ ജീവി


- Brucethoa isro

Question 7

2024 മാർച്ച് 22 ന് ബഹിരാകാശ ഏജൻസിക്ക് ഒരു പ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിയ RLV സാങ്കേതിക വിദ്യ ഉപയോഗിച്ച റോക്കറ്റിന്റെ പേര്


- പുഷ്പക്

Question 8

കേരളത്തിലെ ആദ്യ യന്ത്രവത്കൃത റെയിൽവേ ഗേറ്റ്


-തുറവൂർ

Question 9

2024 മാർച്ച് 24 ന് ആചരിക്കുന്ന ലോക ക്ഷയരോഗ ദിനത്തിന്ടെ തീം എന്താണ് ?


- യെസ്! വീ കാൻ എൻഡ് ടി.ബി

Question 10

ലോക ടേബിൾ ടെന്നീസ് ഫീഡർ സീരീസ് ഇവന്റിൽ പുരുഷ സിംഗിൾസ് ട്രോഫി നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ്


- ജി.സത്യൻ