Question 1

ഏത് ദൗത്യത്തിനാണ ഐ.എസ്.ആർ.ഒ യ്ക്ക് ഏവിയേഷൻ വീക്ക് ലോറേറ്റ്സ് അവാർഡ് ലഭിച്ചത്


- ചന്ദ്രയാൻ 3

Question 2

ഏഷ്യയിലെ ഏറ്റവും വലിയ തുലിപ് ഗാർഡൻ 2024 മാർച്ച് 23 ന് ഏത് സ്ഥലത്താണ് പൊതു ജനങ്ങൾക്കായി തുറന്നത് ?


- ശ്രീനഗർ

Question 3

ഐ.പി.എൽ 2024 ൽ രണ്ട് ടീമുകൾക്കെതിരെ 1000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരനായ ക്രിക്കറ്റ് താരത്തിന്റെ പേര് ?


- വിരാട് കോലി

Question 4

ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിന് നൽകിയിരിക്കുന്ന ഔദ്യോഗിക പേര് എന്താണ്


- സ്റ്റാറ്റിയോ ശിവ ശക്തി

Question 5

ശ്വാസകോശ അർബുദത്തിനെതിരെ ലോകത്തിലാദ്യമായി പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്ന രാജ്യം


- ബ്രിട്ടൺ

Question 6

ഇളയരാജയുടെ ജീവിതം ആസ്പദമാക്കി ഇറങ്ങുന്ന ചിത്രത്തിൽ ഇളയ രാജയായി വേഷമിടുന്നത് ?


-ധനുഷ്

Question 7

ഭൂമിയിലെ ഏറ്റവും വിദൂര സ്ഥലമായ പോയിന്റ് നീമോയിൽ എത്തിയ ആദ്യ വ്യക്തി ?


- ക്രിസ് ബ്രൗൺ

Question 8

ജപ്പാനിൽ റിപ്പോർട്ട് ചെയ്ത ബാക്റ്റീരിയൽ അണുബാധ രോഗം ?


- സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം

Question 9

റിപ്പബ്ലിക് ഓഫ് യൂണിയൻ ഓഫ് മ്യാന്മാറിലെ അടുത്ത ഇന്ത്യൻ അംബാസിഡർ ആരാണ് ?


- അഭയ് താക്കൂർ

Question 10

2024 മാർച്ചിൽ വിരമിക്കുന്ന കേരള ലോകായുക്ത


- ജസ്റ്റിസ് സിറിയക് ജോസഫ്