Question 1

2024 മാർച്ച് 26 ന് സിംഗപ്പൂർ പതാക ഘടിപ്പിച്ച ഡാലി കണ്ടെയ്നർ കപ്പൽ യു.എസിലെ ഏത് പാലത്തിലാണ് കൂട്ടിയിടിച്ചത്


- ഫ്രാൻസിസ് സ്കോട്ട് കീ പാലം

Question 2

ലോകത്തിൽ ആദ്യമായി സി.എൻ.ജി ബൈക്ക് നിർമ്മിക്കുന്ന കമ്പനി ?


- ബജാജ്

Question 3

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ വിളിപ്പേര് എന്താണ്


-ബ്ലൂ ടൈഗേഴ്‌സ്

Question 4

2024 മാർച്ച് 27 ന് ഏത് സംഘടനയുടെ ജുഡീഷ്യൽ അംഗമായി ജസ്റ്റിസ് റിതു രാജ് അവസ്തി സത്യപ്രതിജ്ഞ ചെയ്തു


- ലോക്‌പാൽ

Question 5

ദേശീയ അന്വേഷണ ഏജൻസിയുടെ തലവനായി അടുത്തിടെ നിയമിതനായത് ആരാണ്


-സദാനന്ദ് വസന്ത് ഡേറ്റ്

Question 6

പ്രശസ്ത ചിത്രകാരൻ എ.രാമചന്ദ്രന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള മ്യൂസിയം നിലവിൽ വരുന്ന ജില്ല


-കൊല്ലം

Question 7

ലോകത്തിലെ ആദ്യത്തെ ഓം ആകൃതിയിലുള്ള ക്ഷേത്രം ഉദ്ഘാടനം ചെയ്തത്


- രാജസ്ഥാൻ

Question 8

മിസ് യൂണിവേഴ്സ് മത്സരത്തിലേക്ക് സൗദി അറേബ്യ അയയ്ക്കുന്ന ആദ്യ മത്സരാർത്ഥി


- റൂമി അൽഖഹ്താനി

Question 9

"ഫ്രം എ കാർ ഷെഡ് ടു ദി കോർണർ റൂം ആൻഡ് ബീയോണ്ട്" എന്ന പുസ്തകം രചിച്ചത് ?


- എസ്.രാമൻ

Question 10

എവറെഡിയുടെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിതനായത്


- നീരജ് ചോപ്ര