Question 1

വിനോദവുമായി ബന്ധപ്പെട്ടു കഞ്ചാവ് നിയമവിധേയമാക്കിയ ഏറ്റവും വലിയ യൂറോപ്യൻ യൂണിയൻ രാജ്യമായി മാറിയ രാജ്യം ഏതാണ്


- ജർമ്മനി

Question 2

പഠന നിലവാരത്തിൽ പിന്നിലുള്ള കുട്ടികൾക്ക് വീടുകളിൽ എത്തി പഠന പിന്തുണ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി ?


- വീട്ടുമുറ്റത്തെ വിദ്യാലയം

Question 3

2024 ഏപ്രിൽ 01 ന് 75 -ആം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച ആകാശവാണി നിലയം ?


- ആകാശവാണി, തിരുവനന്തപുരം

Question 4

ഏറ്റവും അധികം ജി.ഐ ടാഗ് ചെയ്ത ഉത്പന്നങ്ങളുമായി മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?


- ഉത്തർപ്രദേശ്

Question 5

ടി-20 ക്രിക്കറ്റിൽ 7,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ആരാണ്


-ധോണി

Question 6

അടുത്തിടെ വാർത്തകളിൽ കണ്ട കച്ചത്തീവ് ദ്വീപ് ഏത് രണ്ട് രാജ്യങ്ങളുടെ ഇടയിലാണ് സ്ഥിതി ചെയ്യുന്നത് ?


- ഇന്ത്യയും ശ്രീലങ്കയും

Question 7

അടുത്തിടെ ഏഷ്യൻ അത്‌ലറ്റിക് കൗൺസിലിന്ടെ അത്‌ലറ്റിക്‌സ് കമ്മീഷൻ അംഗമായ മലയാളി?


- ഷൈനി വിൽസൺ

Question 8

ഉത്കൽ ദിവസ് 2024 ഏത് സംസ്ഥാനത്തിന്റെ രൂപീകരണ ദിനമാണ്


- ഒഡീഷ

Question 9

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ആരാണ് ?


- എസ്.മണികുമാർ

Question 10

2024 ഏപ്രിൽ 03 ന് ഇന്ത്യ സന്ദർശിച്ച റോയൽ ഓസ്‌ട്രേലിയൻ നേവി മേധാവിയുടെ പേര്


- VAdm മാർക്ക് ഹാമണ്ട്