Question 1

ഏറ്റവും പുതിയ ഫോബ്‌സ് വേൾഡ്സ് ബില്യണയേർസ് ലിസ്റ്റ് 2024 പ്രകാരം ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ ആരാണ്


- മുകേഷ് അംബാനി

Question 2

പരം വീർ ചക്ര ഗാർഡൻ സ്ഥാപിതമായത് ?


- തമിഴ്‌നാട്

Question 3

പ്ലൂട്ടോ എന്ന ആകാശ ഗോളത്തെ ഔദ്യോഗിക സംസ്ഥാന ഗ്രഹമാക്കിയ അമേരിക്കൻ സംസ്ഥാനം ?


- അരിസോണ

Question 4

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത ഏതാണ്


- NH -44

Question 5

2024 ഏപ്രിൽ 03 ന് വിജയകരമായി പരീക്ഷിച്ച അഗ്നി പ്രൈം മിസൈലിന്റെ പരിധി എത്രയാണ്


-1,000 മുതൽ 2,000 കി.മീ

Question 6

2024 ഏപ്രിൽ 04 ന് ഐ.ഐ.ടി ബോംബെയിൽ കാൻസറിനുള്ള ഇന്ത്യയിലെ ആദ്യത്തെ ഹോം ഗ്രൗണ്ട് ജീൻ തെറാപ്പി ആരംഭിച്ചത് ആരാണ് ?


- പ്രസിഡന്റ് ദ്രൗപതി മുർമു

Question 7

പാരീസ് ഒളിംപിക്സിന് യോഗ്യത നേടിയ ഏക ഇന്ത്യൻ ഭാരോദ്വഹന താരം ?


- മീരാഭായ് ചാനു

Question 8

തെക്കൻ ടിബറ്റിന്റെ ഭാഗമാണെന്ന് ബെയ്‌ജിംഗ് അവകാശപ്പെടുന്ന അരുണാചൽ പ്രദേശിന്‌ ചൈന നൽകിയ പേര്


- സാങ് നാൻ

Question 9

പി.ആർ.എൽ അഹമ്മദാബാദിന്റെ നേതൃത്വത്തിൽ ഓസോണിന്റെ സാന്നിധ്യം കണ്ടെത്തപ്പെട്ട വ്യാഴത്തിന്റെ ഉപഗ്രഹം ?


- കാലിസ്‌റ്റോ

Question 10

2023 -24 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ ചരക്ക് കൈകാര്യം ചെയ്തത് ഇന്ത്യയിലെ ഏത് തുറമുഖമാണ്


- പാരദ്വീപ് തുറമുഖം