Question 1

ഏപ്രിൽ 26 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രകാരം അന്തിമ വോട്ടർമാരുടെ എണ്ണം എത്രയാണ്


- 2,77,49,159

Question 2

ലോക ഉത്തേജക വിരുദ്ധ ഏജൻസി പുറത്തുവിട്ട 2022 ലെ ടെസ്റ്റിങ് കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഉത്തേജക കുറ്റവാളികൾ ഉള്ള രാജ്യം ?


- ഇന്ത്യ

Question 3

ലാൻസെറ്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ ഇന്ത്യയിലെ ആയുർദൈർഖ്യം എത്ര വർഷമായി വർദ്ധിച്ചു ?


- എട്ട് വർഷം

Question 4

ലോകബാങ്ക് ഗ്രൂപ്പിന്റെ സാമ്പത്തിക ഉപദേശക സമിതിയിലെ അംഗമായി അടുത്തിടെ നിയമിക്കപ്പെട്ടത് ആരാണ്


- രാകേഷ് മോഹൻ

Question 5

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലവിലെ റിപ്പോ നിരക്ക് എത്രയാണ്


-6.5 ശതമാനം

Question 6

മച്ചിലിപ്പട്ടണം തുറമുഖം ഏത് സംസ്ഥാനത്താണ് ?


- ആന്ധ്രാപ്രദേശ്

Question 7

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആക്‌ടിംഗ്‌ ചെയർപേഴ്സൺ ആയി ആരാണ് നിയമിതനായത് ?


- കെ.ബൈജുനാഥ്‌

Question 8

ഏത് വർഷാവസാനത്തോടെ യൂറിയയുടെ ഇറക്കുമതി നിർത്താൻ ഇന്ത്യ പദ്ധതിയിടുന്നു


- 2025

Question 9

അടുത്തിടെ ഏഴ് നൂറ്റാണ്ടിലധികം പഴക്കമുള്ള വട്ടെഴുത്ത് ലിഖിതം കണ്ടെത്തപ്പെട്ട ചിറ്റടി ശ്രീ മണ്ണൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?


- പാലക്കാട്

Question 10

വിപ്രോയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ


- ശ്രീനിവാസ് പല്ലിയ