1

Bio-Vision

Question 1

2021- ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച വ്യക്തി


- സാറാജോസഫ്

Question 2

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി?


- പി.എ. മുഹമ്മദ് റിയാസ്

Question 3

2021- ലെ U-19 ഏഷ്യാ കപ്പ് കിരീടം നേടിയത് ?


-ഇന്ത്യ

Question 4

കേരള സർക്കാരിന്റെ കൊറോണ ഹെൽപ് ലൈൻ ദിശയുടെ നമ്പർ?


-1056

Question 5

കേരള ചരിത്രത്തിലെ ഏത് സംഭവത്തിന്റെ തുടക്കത്തിനാണ് 2021 ഓഗസ്ത് 20- ന് നൂറു വർഷം തികഞ്ഞത്


- മലബാർ കലാപം

Question 6

ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ


- കൊച്ചി

Question 7

റഷ്യ വിജകരമായി വിക്ഷേപിച്ച അത്യാധുനിക ഹൈപ്പർ സോണിക് ക്രൂയിസ് മിസൈൽ


- സിർക്കോൺ

Question 8

ഏത് സംസ്ഥാനമാണ് സ്ത്രീകളെ ക്ഷേതങ്ങളിൽ പൂജാരിമാരായി നിയമിക്കാൻ തീരുമാനിച്ചത്


- തമിഴ്നാട്

Question 9

ഇന്ത്യയിൽ മത്സ്യത്തിന് ശസ്ത്രക്രിയ നടത്തിയ ആദ്യ-മൃഗശാല


- തിരുവനന്തപുരം

Question 10

മത്സ്യബന്ധന ബോട്ടുകളിൽ സുരക്ഷയ്ക്കായി ഹോളോഗ്രാം സ്ഥാപിക്കാൻ തീരുമാനിച്ച ആദ്യ സംസ്ഥാനം


- കേരളം