ലോക ഒന്നാം നമ്പർ ടെന്നീസ് താരമെന്ന നേട്ടം കൈവരിച്ച റഷ്യൻ താരം
ബജറ്റ് പ്രകാരം 3 വർഷത്തിനുള്ളിൽ നിർമ്മിക്കുന്ന 400 പ്രത്യേക ട്രെയിനുകളുടെ പേരെന്ത്
ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് മലയാളം മിഷൻ സംഘടിപ്പിച്ച പരിപാടി ?
കാർഷികാവിശ്യങ്ങൾക്ക് ഉപയോഗിക്കാനായി നിർമ്മിച്ച ഡ്രോണുകളുടെ പേരെന്താണ്
കാർഷികാവിശ്യങ്ങൾക്ക് ഉപയോഗിക്കാനായി കിസാൻ ഡ്രോണുകൾ നിർമ്മിച്ച സ്റ്റാർട്ടപ്പ് കമ്പനി
780ജി ഏത് അവയവവുമായി ബന്ധപ്പെട്ട കൃത്രിമ ഉപകരണമാണ്
2022- ലെ പ്രഥമ വൈഷ്ണവം സാഹിത്യ പുരസ്കാരത്തിന് അർഹയായത്
സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കുടുംബശ്രീ അംഗങ്ങളെ പോലീസുമായി സഹകരിപ്പിച്ച് രൂപീകരിക്കുന്ന പ്രത്യേകസംഘം
കേരളത്തിലെ ആദ്യ അക്ഷരമ്യൂസിയം നിലവിൽ വരുന്നത്
ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള പ്ലാറ്റ്ഫോം സജ്ജമാക്കിയതിന്, ഡിജിറ്റൽ ടെക്നോളജിയുടെ ദേശീയ പുരസ്കാരം ലഭിച്ച പൊതുവിദ്യാഭ്യാസ സംവിധാനം